നമ്മുടെ ലക്ഷണശാസ്ത്രങ്ങളിൽ പ്രധാനമായും പ്രതിപാദിക്കുന്ന ഒന്നാണ് വിരലുകളുടെ ഘടന. ഒരു വ്യക്തിയുടെ കൈകാലുകളിലെ വിരലുകളുടെ ഘടന ആ വ്യക്തിയുടെ സ്വഭാവ സവിശേഷതയെ സൂചിപ്പിക്കുന്നു. നാല് തരത്തിലുള്ള പാദഘടനകൾ ഉണ്ട് അതിൽ ഏത് ആണ് നിങ്ങളുടേതെന്ന് ഇതിലെ ചിത്രം നോക്കി മനസ്സിലാക്കുക. ആ തരത്തിൽ പാദമുള്ള വ്യക്തികൾക്ക് എന്താണ് അവരുടെ ജീവിതത്തിലെ സ്വഭാവം എന്നും മനസ്സിലാക്കാവുന്നതാണ്.
അതിൽ ആദ്യത്തേത് വിരലുകൾ വലിപ്പമനുസരിച്ച് കുറഞ്ഞുവരുന്ന രീതിയാണ്. രണ്ടാമത്തേത്, തള്ള വിരലിനെക്കാളും വലുതായിരിക്കും രണ്ടാമത്തെ വിരൽ. മൂന്നാമത്തെത്, ആദ്യത്തെ മൂന്നു വിരലുകൾ ഒരേ വലിപ്പത്തിലും മറ്റു രണ്ടു വിരലുകൾ സാമാന്യം ചെറുതായി വരുന്ന തരമാണ്, നാലാമത്തേത് ഏകദേശം അഞ്ചു വിരലുകളും ഒരേ വലിപ്പത്തിൽ നിൽക്കുന്ന ഘടനയാണ്. ആദ്യത്തെ പാത ഘടനയുള്ള വ്യക്തികളുടെ സവിശേഷതകൾ മനസ്സിലാക്കാം.
നിങ്ങൾ കുടുംബത്തോട് സ്നേഹവും ആത്മാർത്ഥതയും പുലർത്തുന്ന വ്യക്തികളാണ്. കുടുംബം വിട്ട് മറ്റൊന്നും നിങ്ങൾ ചിന്തിക്കുകയില്ല. സൗന്ദര്യ ബോധമുള്ള വ്യക്തികൾ ആയിരിക്കും, പ്രശ്നപരിഹാരത്തിന് ഇവരെ കഴിച്ച് മറ്റാരും ഉണ്ടാവുകയുള്ളൂ. ഒരു പ്രശ്നം ഉണ്ടായാൽ ആ കാര്യത്തെക്കുറിച്ച് വ്യക്തമായി പഠിച്ച് അതിനുള്ള പ്രശ്നം പരിഹാരം നേടും. മറ്റുള്ളവർക്ക് വെറുപ്പും വിദ്വേഷവും ഉണ്ടാവാത്ത രീതിയിൽ സംസാരിച്ചു അതിനുള്ള പരിഹാരം നേടും.
ഒരുപാട് യാത്ര ചെയ്യുവാൻ ആഗ്രഹമുള്ള വ്യക്തികൾ ആയിരിക്കും. എന്നാൽ സാമ്പത്തിക സ്ഥിതിയും സാഹചര്യവും അതിന് അനുവദിക്കണമെന്നില്ല. സ്വന്തം വ്യക്തിത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള വ്യക്തികൾ ആയിരിക്കും. തിരിച്ചടികളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പിന്നീട് അത് ആവർത്തിക്കാതെ കൊണ്ടുപോകുന്ന വ്യക്തികൾ കൂടിയായിരിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.