ഒരാഴ്ച കൊണ്ട് 4 kg വരെ കുറയ്ക്കാം.. ഞെട്ടിപ്പിക്കുന്ന ആ രഹസ്യം ഇതാണ്

ശരീരഭാരം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും വിധം വർദ്ധിക്കുന്ന ഒരു അവസ്ഥയാണ് പൊണ്ണത്തടി. പൊണ്ണത്തടി മൂലം രോഗങ്ങൾ വർദ്ധിക്കുകയും ആയുർ ദൈർഘ്യം കുറയുകയും ചെയ്യുന്നു. പുതിയ തലമുറ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വെല്ലുവിളി തന്നെയാണിത്. ജീവിതശൈലിയിൽ ഉണ്ടായ മാറ്റമാണ് പൊണ്ണത്തടി അഥവാ ഒബിസിറ്റിക്ക് കാരണമാകുന്നത്. ഭക്ഷണത്തിലെ കലോറികളുടെ വർദ്ധ, വ്യായാമക്കുറവ്, ജനിതക കാരണങ്ങൾ എന്നിവ മിക്കവരിലും പൊണ്ണത്തടി ഉണ്ടാക്കുന്നു.

ഭക്ഷണം അധികം കഴിച്ചാലും മെറ്റാബോളിസം അതിനനുസരിച്ച് ഉണ്ടെങ്കിൽ അമിതഭാരം ഉണ്ടാവാനുള്ള സാധ്യത കുറവാണ്. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും ഈ പ്രശ്നം കൂടി വരുന്നുണ്ട്. ഇതുമൂലം പല വലിയ രോഗങ്ങളും ഉടലെടുക്കുന്നു. ഹൃദ്രോഗങ്ങൾ, പ്രമേഹം, ശ്വാസ തടസ്സം ചില അർബുദങ്ങൾ,സന്ധിവാതം, ഇവയൊക്കെ വരാനുള്ള സാധ്യത കൂടുന്നു. ജങ്ക് ഫുഡ്സ് സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ അധിക ഉപയോഗം ഇതിന് വഴി തെളിയിക്കുന്നു. ഒരാളുടെ മാനസിക സമ്മർദ്ദവും ഉൽക്കണ്ഠയും ദഹന വ്യവസ്ഥയെ തന്നെ മാറ്റിമറിക്കുന്നു .

അതുമൂലം അമിതഭാരം ഉണ്ടാവാനുള്ള സാധ്യതയും വർദ്ധിക്കുന്നു. ശാരീരികം മാത്രമല്ല മാനസിക ആരോഗ്യവും ഇതിന് പ്രധാനപ്പെട്ടതാണ്. ആരോഗ്യമില്ലാത്ത ഭക്ഷണരീതിയും വ്യായാമക്കുറവുമാണ് ഇന്നത്തെ തലമുറ നേരിടുന്ന വെല്ലുവിളി അതിനെ തരണം ചെയ്താൽ മാത്രമേ ആരോഗ്യമുള്ള ഒരു ശരീരവും മനസ്സും വാർത്തെടുക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. അമിതഭാരവും കുടവയറും കുറയ്ക്കാനായി.

വിപണിയിൽ ലഭ്യമാവുന്ന ഏത് ഒറ്റമൂലികയും ഉപയോഗിക്കാൻ തയ്യാറായവരാണ് നമ്മളിൽ പലരും. ഒരു രാസവസ്തുവിന്റെയും സഹായമില്ലാതെ ശരിയായ ഭക്ഷണ ക്രമത്തിലൂടെ ആരോഗ്യമുള്ള ശരീരം ഉണ്ടാക്കിയെടുക്കാൻ നമുക്ക് കഴിയണം. ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും ഇതിന് സഹായിക്കുന്നു. അതിനായി ഡോക്ടർ പറയുന്ന ഒരു കിടിലൻ രീതി ട്രൈ ചെയ്തു നോക്കൂ..

Leave a Reply

Your email address will not be published. Required fields are marked *