ഒറ്റ ദിവസം കൊണ്ട് അരിമ്പാറയും പാലുണ്ണിയും മാറ്റാം.. ഈ വിദ്യ ചെയ്തു നോക്കൂ..

ഇന്ന് പലരിലും ഒരു സൗന്ദര്യ പ്രശ്നമായി മാറിയിരിക്കുകയാണ് അരിമ്പാറയും പാലുണ്ണിയും.ഇത് കളയാനായി പല മാർഗങ്ങളും അന്വേഷിക്കുന്നവരാണ് മിക്കവരും. ശരീരത്തിലെ ഏതു ഭാഗത്ത് വേണമെങ്കിലും ഇത് ഉണ്ടാവാം. കൈകൾ കാലുകൾ കാൽമുട്ടുകൾ കൈമുട്ടുകൾ എന്നിവയാണ് അവ ബാധിക്കുന്ന പ്രധാന ഇടങ്ങൾ. ഇത് ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് പടരാൻ കാരണമാകുന്നു.

അരിമ്പാറ ഉള്ള ഒരാളിൽ നിന്ന് നേരിട്ട് സമ്പർഗം ലഭിക്കുമ്പോൾ അവയ്ക്ക് മറ്റൊരാൾക്ക് പകർന്നു നൽകാൻ സാധിക്കും. കുട്ടികളിലും ചെറുപ്പക്കാരിലും പ്രായമായവരിലും ഇത് ഒരുപോലെ കാണപ്പെടുന്നു. അരിമ്പാറ ഒഴിവാക്കാനുള്ള വഴികൾ ഇനി തേടേണ്ട. ചില വീട്ടുവൈദ്യങ്ങൾ കൊണ്ടു യാതൊരു വേദനയും ഇല്ലാതെ ഇവയെ അകറ്റാൻ സാധിക്കും.

ചില അരിമ്പാറകൾ ചില രോഗങ്ങളുടെ ലക്ഷണങ്ങളും ആവാറുണ്ട്. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ഇവ വലുതായി വരുകയും പുതിയ അരിമ്പാറകൾ ഉണ്ടാവുകയും ചെയ്യുന്നു. പ്രമേഹരോഗം ഉള്ളവരിൽ ഇത് കൂടുതലായും കണ്ടുവരുന്നു. മുഖത്തോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലോ കാണുന്ന അരിമ്പാറ ചില രോഗങ്ങൾക്ക് കാരണമാവുന്നു. അരിമ്പാറ കരിച്ചു കളയുകയോ മുറിച്ച് നീക്കം ചെയ്യുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ ഇതിലുള്ള വൈറസ് പൂർണ്ണമായും നീക്കം ചെയ്തില്ലെങ്കിൽ ഇത് പിന്നീടും ഉണ്ടാവാൻ സാധ്യതയുണ്ട്.

ഇവയെ വേരോട് പിഴുത് കളയാൻ ഏറ്റവും നല്ലത് പ്രകൃതിദത്തമായ ചില വഴികളാണ്. സാമാന്യം വലിപ്പമുള്ള അരിമ്പാറയിൽ മുടി കൊണ്ട് കെട്ടിയിടുന്നത് അവിടേക്കുള്ള രക്തപ്രവാഹം കുറയ്ക്കുകയും അത് ഇല്ലാതാവാൻ സഹായിക്കുകയും ചെയ്യുന്നു. കോവയ്ക്കയുടെ ഇലയുടെ നീരോ തുളസിയിലയുടെ നീരോ അരിമ്പാറയിൽ ഇടയ്ക്കിടെ തൊട്ടു കൊടുക്കുന്നത് അത് കൊഴിഞ്ഞുപോകാൻ കാരണമാകുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *