ശരീരത്തിൽ ഇതുപോലെയുള്ള ലക്ഷണങ്ങൾ കണ്ടാൽ സൂക്ഷിച്ചോളൂ ക്യാൻസറിന്റെ സൂചനയാണ്.

സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രോഗമാണ് കാൻസർ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ക്യാൻസർ രോഗത്തെ നമുക്ക് മനസ്സിലാക്കുവാനും ചികിത്സിക്കാനും സാധിക്കും. ഒന്നാമത്തെലക്ഷണമാണ് സ്തനഭാഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ. സാധാരണയായി കണ്ടുവരുന്ന വീക്കം കാൻസർ അല്ല ഏതെങ്കിലും വിചിത്രമായി കാണുകയാണെങ്കിൽ അപ്പോൾ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ് നിറവ്യത്യാസമോ മറ്റോ കാണുകയാണെങ്കിൽ പരിശോധന നടത്തേണ്ടതാണ്. രണ്ടാമത്തെ ലക്ഷണം ആർത്തവ സമയത്ത് ഉണ്ടാകുന്ന അമിതമായ രക്തസ്രാവം. ദിനങ്ങൾ കടന്നു പോയതിനുശേഷം വീണ്ടും രക്തസ്രാവം കാണുകയാണെങ്കിൽ പരി

ശോധന നടത്തേണ്ടത് വളരെ അത്യാവശ്യമാണ് ഗർഭാശയത്തിന്റെ അകത്ത് സംഭവിക്കുന്ന ക്യാൻസറിൻറെ പ്രധാന ലക്ഷണമാണ് ഇത്. മൂന്നാമത്തെ ലക്ഷണം മല മൂത്രസമയത്ത് ഉണ്ടാകുന്ന രക്തം. ഇതുപോലെ ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ് ചിലപ്പോൾ മൂത്ര സഞ്ചിയിൽ ഉണ്ടാകുന്ന ക്യാൻസറിന്റെ ലക്ഷണമാണ് ഇത്. അടുത്ത ലക്ഷണം ഭക്ഷണം വിഴുങ്ങുന്ന സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ആണെങ്കിൽ ഉടനെ തന്നെ വൈദ്യ പരിശോധന നടത്തേണ്ടതാണ്.

ശേഷം ക്യാൻസർ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ് അതുപോലെ തുടർച്ചയായി ഉണ്ടാകുന്ന ഛർദി. അതുപോലെ തന്നെ വയറിൽ ഉണ്ടാകുന്നകാൻസറിന്റെ ലക്ഷണമാണ് ശരീരത്തിലെ അടുത്ത ലക്ഷണം ശരീരത്തിൽ ഉണ്ടാകുന്ന ഭാരക്കുറവ്. ഭാരം കുറയുന്നത് എല്ലാവർക്കും സന്തോഷം ഉണ്ടാക്കുന്ന കാര്യമായിരിക്കാം എന്നാൽ പെട്ടെന്ന് ഭാരം കുറയുകയാണെങ്കിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്.

ഇത് ആഗ്നേയ ഗ്രന്ഥിയെ ബാധിക്കുന്ന അർബുദത്തിന്റെ ലക്ഷണമാണ്. അടുത്ത ലക്ഷണമാണ് നെഞ്ചരിച്ചൽ അമിത ഭക്ഷണവും വെള്ളം കുടിക്കുന്നതും കുറയുവാകുമ്പോൾ ആണ് നെഞ്ചിരിച്ചിൽ ഉണ്ടാകുന്നത് എന്നാൽ ശ്രദ്ധിക്കേണ്ടതാണ് വയറിലും തൊണ്ടയിലോ അല്ലെങ്കിൽ അണ്ഡാശയവും ഉണ്ടാകുന്ന ക്യാൻസറിന്റെ ലക്ഷണം ആണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : kairali health

Leave a Reply

Your email address will not be published. Required fields are marked *