45 വയസ്സ് കഴിഞ്ഞ സ്ത്രീകൾ ശ്രദ്ധിക്കുക. സ്ത്രീകൾ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ എല്ലുകൾ ദ്രവിച്ചു പോകും. | Women over 45 beware

Women over 45 beware : എല്ലുകൾക്ക് ബലം നൽകുന്നത് മിനറൽസുകളും ആണ് ഇത് ഒരേസമയം അതുപോലെ തന്നെ നൽകുകയല്ല ചെയ്യാറുള്ളത് മിനറൽസെ എല്ലുകളിലേക്ക് കടക്കുകയും അതുപോലെതന്നെ എല്ലുകളിൽ നിന്ന് പുറത്തേക്ക് രക്തത്തിലേക്ക് വരുകയും ചെയ്യാറുണ്ട്. രക്തത്തിൽ കാൽഷത്തിന്റെ അളവ് കുറയുമ്പോൾ എല്ലുകളിൽ നിന്നാണ് എടുക്കുന്നത് അതുപോലെ രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കൂടുമ്പോൾ എല്ലുകളിലേക്ക് അത് പോവുകയും ചെയ്യും. ഈ രീതിയിലാണ് എല്ലുകൾക്ക് ബലംനൽകുന്നതിന് ജീവിതകാലം മുഴുവൻ നടന്നു പോകുന്നത്. ഒരു വ്യക്തിക്ക് 30 വയസ്സ് ആകുന്ന സമയത്താണ് നമ്മുടെ എല്ലുകൾക്ക് പൂർണ്ണവളർച്ച എത്തുന്നത്.

അതുകൊണ്ടുതന്നെ അതിനുമുൻപുള്ള പ്രായത്തിൽ എല്ലാം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം തന്നെ എല്ലുകളുടെ ആരോഗ്യത്തിന് ബാധിക്കുന്ന കാര്യമാണ്. 30 വയസ്സിനുശേഷം പിന്നീട് എല്ലുകളുടെ ശക്തി കുറഞ്ഞു വരികയാണ് ചെയ്യാറുള്ളത്. അതുകൊണ്ട് എല്ലുകൾക്ക് ശക്തി കിട്ടുന്നതിനുവേണ്ടി നമ്മൾ ചെറിയ പ്രായത്തിൽ കഴിക്കുന്ന ഭക്ഷണങ്ങൾ ആണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.. പലപ്പോഴും നമ്മൾ എല്ലുകൾക്ക് ബലക്ഷയം ഉണ്ടോ എന്ന് മനസ്സിലാക്കുന്നത് എല്ലുകൾക്ക് എന്തെങ്കിലും തരത്തിലുള്ള പൊട്ടലുകൾ സംഭവിക്കുമ്പോൾ ആയിരിക്കും.

നമ്മുടെ എല്ലുകൾക്ക് എത്രത്തോളം മിനറൽസുകൾ ഉണ്ട് എന്നറിയുന്നതിന് വേണ്ടി നടത്തുന്ന ഒരു ടെസ്റ്റ് ആണ് ഡെക്സ സ്കാൻ. അതുപോലെ പുകവലിയും മദ്യപാനവും ഉള്ള വ്യക്തികൾക്ക് നേരത്തെതന്നെ എല്ലുകൾക്ക് ബലക്കുറവ് ഉണ്ടാകും. ഭക്ഷണ ശൈലി കൊണ്ടാണ് പ്രധാനമായിട്ടും എല്ലുകൾക്ക് ബലം കുറയുന്ന രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത്. കാൽസ്യം ഫോസ്ഫറസ് എന്നിവയാണ് എല്ലുകൾക്ക് ബലം കിട്ടുന്നതിനു വേണ്ടി ആവശ്യമുള്ളത് പക്ഷേ ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് കിട്ടിയില്ലെങ്കിൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകും.

അമിതവണ്ണം ഉള്ള ആളുകളിലും എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ ശരീരഭാരം കൃത്യമായി കൊണ്ടുപോകേണ്ടത് വളരെ അത്യാവശ്യമാണ്. ഏത് പ്രായമാണെങ്കിലും പ്രായത്തിന് അനുസരിച്ചുള്ള വ്യായാമം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. കുറഞ്ഞത് കുറച്ച് സമയം നടക്കുകയെങ്കിലും വേണം ഇത് നമ്മുടെ മുഴുവൻ ആരോഗ്യത്തെയും വളരെയധികം സഹായിക്കുന്ന ഒരു കാര്യം കൂടിയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

3 thoughts on “45 വയസ്സ് കഴിഞ്ഞ സ്ത്രീകൾ ശ്രദ്ധിക്കുക. സ്ത്രീകൾ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ എല്ലുകൾ ദ്രവിച്ചു പോകും. | Women over 45 beware

Leave a Reply

Your email address will not be published. Required fields are marked *