സന്ധ്യയ്ക്ക് വീട്ടിൽ സ്ത്രീകൾ ചെയ്യുന്ന ഈ തെറ്റുകളാണ് മരണ ദുഃഖത്തിന് ഫലമായ ദുഃഖം കൊണ്ടുവരുന്നത്…

നമ്മുടെ എല്ലാവരുടെയും വീട്ടിലേക്ക് മഹാലക്ഷ്മി ദേവി പടി കയറി വരുന്ന സമയമാണ് സന്ധ്യാ നേരം. അതുകൊണ്ടുതന്നെയാണ് നമ്മളെല്ലാവരും ദിവസവും സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത്. മഹാലക്ഷ്മി ദേവി വീട്ടിലേക്ക് വരണം എന്നുണ്ടെങ്കിൽ ആ നിലവിളക്ക് അവിടെ തെളിയിച്ചിരിക്കണം. സമ്പത്തിനെയും സമൃദ്ധിയുടെയും ഐശ്വര്യത്തെയും സമാധാനത്തിന്റെയും ദേവിയാണ് മഹാലക്ഷ്മി ദേവി.

സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി കഴിഞ്ഞാൽ യാതൊരു കാരണവശാലും ചില കാര്യങ്ങൾ ചെയ്യാൻ പാടുള്ളതല്ല. അങ്ങനെ ചെയ്താൽ ലക്ഷ്മി ദേവി വന്നതുപോലെതന്നെ പടിയിറങ്ങി പോവുകയും നമ്മുടെ ജീവിതത്തിലേക്ക് ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും വന്നു കയറുകയും ചെയ്യും. സന്ധ്യയ്ക്ക് നിലവിളക്ക് കത്തിക്കുന്ന സമയത്ത് ഒരു കാരണവശാലും വീട്ടിൽ വേസ്റ്റ് വസ്തുക്കൾ തൂത്തുക്കുട്ടി തീയിടാൻ പാടുള്ളതല്ല.

ഇതു വലിയ ദോഷമാണ്. സന്ധ്യയ്ക്ക് ഇങ്ങനെ ചെയ്യുന്നത് മരണ ദോഷം ആയിട്ടാണ് കണക്കാക്കുന്നത്. പാത്രങ്ങൾ കൂട്ടിയിടിക്കുന്ന ശബ്ദം വീട്ടിൽ കേൾക്കുന്നതും കണ്ണാടി താഴത്ത് വീണു ഉടയുന്നതും ഇത്തരത്തിൽ മരണ ദുഃഖത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. ഇവയൊന്നും യാതൊരു കാരണവശാലും സന്ധ്യാസമയത്ത് ചെയ്യാൻ പാടുള്ളതല്ല. സന്ധ്യയ്ക്ക് ഉറങ്ങുന്നത് വലിയ ദോഷമാണ്, രണ്ടു തരത്തിലുള്ള ആളുകൾ മാത്രം സന്ധ്യയ്ക്ക് ഉറങ്ങുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല.

രോഗാവസ്ഥയിലുള്ള വരും ചെറിയ കുട്ടികളും ഒഴികെ മറ്റാരും തന്നെ സന്ധ്യാസമയത്ത് ഉറങ്ങാൻ പാടുള്ളതല്ല. വീട്ടിൽ നിലവിളക്ക് കത്തിച്ചു കഴിഞ്ഞാൽ ഏകദേശം ഒരു 40 മിനിറ്റ് എങ്കിലും ആ നിലവിളക്ക് കത്തണം ആ സമയങ്ങളിൽ ഒരു കാരണവശാലും ഭക്ഷണങ്ങൾ കഴിക്കാൻ പാടുള്ളതല്ല. നിലവിളക്ക് അണച്ചതിനുശേഷം മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ കാണൂ.