ജനലുകൾ നിമിഷങ്ങൾക്കുള്ളിൽ പുതുപുത്തൻ ആക്കി മാറ്റാം, ഈ വിദ്യ പ്രയോഗിക്കൂ….😱

എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരുപാട് നല്ല ഐഡിയകളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീട്ടുജോലി എളുപ്പമാക്കുന്നതിനുള്ള ചില കിച്ചൻ ടിപ്പുകളും ഈ വീഡിയോയിൽ ഉണ്ട്. നമ്മുടെ വീട്ടിലെ ജനലുകളിൽ അഴുക്കും ഗ്ലാസുകളിൽ കുത്തു കുത്തു പാടുകളും ഉണ്ടാവാറുണ്ട്. ഇങ്ങനെയുള്ള പാടുകൾ എത്ര തുടച്ചാലും പൂർണ്ണമായും പോവുകയില്ല. ഗ്ലാസ് നല്ല ക്ലീൻ ആക്കി മാറ്റാനുള്ള ഒരു അടിപൊളി ഐഡിയ ഉണ്ട്.

ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് വിനാഗിരി ചേർത്ത് കൊടുക്കുക. ഗ്ലാസ് കണ്ണാടി തുടങ്ങിയവ തുടയ്ക്കുമ്പോൾ യാതൊരു കാരണവശാലും തുണി ഉപയോഗിക്കരുത്. പേപ്പർ ഉപയോഗിച്ച് തുടക്കുകയാണെങ്കിൽ വളരെ വേഗത്തിൽ ക്ലീൻ ആകും. ഉപയോഗിച്ചാണ് നമ്മൾ തുടയ്ക്കുന്നതെങ്കിൽ പാട് വീണ്ടും വീണ്ടും തെളിഞ്ഞു വരും. വിനാഗിരി ചേർത്ത വെള്ളത്തിലേക്ക് ന്യൂസ് പേപ്പർ നല്ലവണ്ണം മുക്കി കൊടുക്കുക.

അതിനുശേഷം അത് ഉപയോഗിച്ച് തുടക്കുക. പേപ്പർ ഉപയോഗിച്ച് അഴുക്കുകൾ തുടച്ചു കളഞ്ഞതിനുശേഷം മറ്റൊരു ന്യൂസ് പേപ്പർ ഉപയോഗിച്ച് മുകളിൽ നിന്ന് താഴേക്ക് തുടച്ചു കൊടുത്താൽ മതി. വീട്ടിലുള്ള എല്ലാ കണ്ണാടികളും ജനാലയുടെ ഗ്ലാസുകളും ഈയൊരു രീതിയിൽ തന്നെ തുടച്ചു വൃത്തിയാക്കാവുന്നതാണ്. നമ്മൾ യാത്രകൾ പോകുമ്പോൾ ഫാമിലിയിലുള്ള എല്ലാവരുടെയും ബ്രഷുകൾ ഒരുമിച്ചാണ് വയ്ക്കാറുള്ളത്.

ഓരോ ബ്രഷും ടച്ച് ചെയ്യാതെ വയ്ക്കാനുള്ള നല്ലൊരു ടിപ്പു ഉണ്ട്. അതിനായി ഒരു ഗ്ലൗസ് എടുത്തതിനു ശേഷം അതിൻറെ ഓരോ വിരലുകളിൽ ആയി ബ്രഷ് ഇട്ടു കൊടുക്കുക. ബ്രഷ് താഴേക്ക് ഊർന്നു പോകാതിരിക്കാൻ ആയി അതിൻറെ അടിയിലായി ഒരു റബ്ബർ ബാൻഡ് ഇട്ടുകൊടുക്കുക. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണൂ.