നിങ്ങളുടെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് അറിയുവാൻ ഇവയിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുത്താൽ മതി…

തൊടു കുറി ശാസ്ത്രം എന്നത് സത്യമായ ശാസ്ത്രമാണ്. തൊടുകുറിയിലൂടെ പറയുന്ന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ സംഭവിക്കുക തന്നെ ചെയ്യും. ഇവിടെ രണ്ട് ഗണപതി ചിത്രങ്ങൾ തന്നിരിക്കുന്നു അതിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്. ആദ്യത്തെ ചിത്രം പരമശിവന്റെ കൂടെയുള്ള ഗണപതിയുടെ ചിത്രവും രണ്ടാമത്തേത് പാർവതി ദേവിയോടൊപ്പം ഉള്ള ഗണപതിയുടെ ചിത്രവുമാണ്.

ഈ രണ്ടു ചിത്രങ്ങളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കുക നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അതിൽ നിന്നും മനസ്സിലാക്കാം. കണ്ണുകൾ രണ്ടും അടച്ച് ഗണപതി സ്വാമിയെ ഒരു നിമിഷം പ്രാർത്ഥിക്കുക. ജീവിതത്തിലെ ദുഃഖ ദുരിതങ്ങൾ എല്ലാം അകന്ന് സന്തോഷവും സമൃദ്ധിയും ഉണ്ടാവണമെന്ന് പ്രാർത്ഥിച്ചു കൊള്ളുക. കണ്ണുകൾ തുറന്നതിനു ശേഷം ആദ്യം കാണുന്ന ഒരു ചിത്രം തിരഞ്ഞെടുക്കുക.

ആദ്യത്തെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ ഫലം ഇപ്രകാരമാകുന്നു, മനസ്സിനെ അലട്ടുന്ന നിരവധി പ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ട്. അങ്ങനെ ഉണ്ടാവുന്ന ദുഃഖങ്ങളെല്ലാം സാക്ഷാൽ ഗണപതി ഭഗവാൻറെ അനുഗ്രഹത്താൽ നിങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴിയും എന്നതാണ് ഫലം. ഭഗവാന്റെ കടാക്ഷത്തിൽ നിങ്ങളുടെ മനസ്സിനെ ആഗ്രഹം സഫലമാകും. ഇപ്പോൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മനക്ലേശങ്ങളുമായി ബന്ധപ്പെട്ട.

ചില കാര്യങ്ങൾ ജീവിതത്തിൽ നിന്നും അകന്നു പോകുന്നു. സാമ്പത്തികമായി മുന്നേറ്റങ്ങൾ ഉണ്ടാവും, ജീവിതത്തിന് വഴിത്തിരിവാകുന്ന ഒരു കാര്യം നടക്കുക തന്നെ ചെയ്യും, സ്വസ്ഥത വർദ്ധിക്കുന്നതിനുള്ള അവസരങ്ങൾ വന്നുചേരും ഭഗവാൻറെ കടാക്ഷത്താൽ തുടങ്ങിയവയൊക്കെ ജീവിതത്തിലേക്ക് കടന്നു വരുന്ന സാഹചര്യം ആണ്. സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല നിമിഷങ്ങൾ ജീവിതത്തിലേക്ക് കടന്നു വരും. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.