ഭഗവാൻറെ അനുഗ്രഹം തൊട്ടറിയാൻ സാധിക്കുന്ന, ഭൂമിയിൽ നിറഞ്ഞു നിൽക്കുന്ന ഒരു ദിവസമാണ് തുലാം മാസത്തിലെ ആയില്യം. നാഗ പ്രതിഷ്ഠയുള്ള എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടക്കുന്ന ദിവസമാണ്. നാഗ ദൈവങ്ങളുടെ അനുഗ്രഹം വാങ്ങുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്. ഈ അധ്യായത്തിൽ ഒരു തൊടുകുറി ശാസ്ത്രമാണ്. ഇന്നത്തെ ഈ ശുഭകരമായ ദിവസത്തിൽ നാഗ ദൈവങ്ങളുമായി ബന്ധപ്പെട്ട ഒരു തൊടുകുറിയാണ്.
ഈ ചിത്രത്തിൽ മൂന്ന് നാഗ രാജാക്കന്മാരുണ്ട്. ആദ്യത്തേത് അനന്തനാണ്, അനന്തൻ എന്നാൽ മഹാവിഷ്ണു ശയിക്കുന്ന നാഗ ദൈവമാണ്. രണ്ടാമത്തേത്, സാക്ഷാൽ ശിവ ഭഗവാൻ കഴുത്തിൽ അണിഞ്ഞിരിക്കുന്ന നാഗമാണ് വാസുകി.മൂന്നാമത്തെത്,നാഗങ്ങളിൽ വെച്ച് ഏറ്റവും ഇളയവനും കൊടും വിഷമുള്ളവനും ആയ നാഗരാജാവ് ആണ് തക്ഷകൻ. കണ്ണടച്ച് മനസ്സിൽ ഇഷ്ട ദൈവത്തെ പ്രാർത്ഥിച്ച് ഈ മൂന്ന് ചിത്രങ്ങളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുക.
ഒന്നാമത്തെ ചിത്രം അനന്തനെയാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ, നിങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്ന ദുഃഖം അടുത്തവർഷം ആയില്യത്തിനുള്ളിൽ ഇല്ലാതാകും. നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും സമാധാനവും ഉണ്ടാവും. ആ ഒരു മഹാ വരമാണ് ഈ തൊടുകുറിയിലൂടെ നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രമായ വാസുകിയെയാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ.
ഇപ്പോൾ തന്നെ നിങ്ങൾ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്ന ഒരു കാര്യം മനസ്സിൽ വിചാരിക്കുക അടുത്തവർഷം തുലാം മാസത്തിലെ ആയില്യത്തിനു മുൻപായി അത് നടന്നു കിട്ടും. നിങ്ങൾ ആ ലക്ഷ്യസ്ഥാനത്തേക്ക് എത്തും. അതിന് നാഗ ദൈവങ്ങൾ നിങ്ങളെ എല്ലാ രീതിയിലും സഹായിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.