ചരിത്രപ്രസിദ്ധമായ ചോറ്റാനിക്കര അമ്മയുടെ മകം തൊഴൽ. പുലർച്ചെ ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കി പൂജയും നടത്തിയതോടെ മകംതൊഴിൽ ചടങ്ങുകൾക്ക് തുടക്കമായി. ആറാട്ടുകടവിൽ പറകൾ സ്വീകരിച്ച ശേഷം ക്ഷേത്രത്തിൽനിലേക്ക് എഴുന്നള്ളിക്കുന്നു. അതിനുശേഷം ആണ് ഏത് ആനകൾ അണിനിരക്കുന്ന മകം എഴുന്നള്ളിപ്പ്. ചോറ്റാനിക്കര മുരളീധര മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം നടക്കും.
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് കുംഭത്തിലെ മകം. ഈ നാളിൽ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിക്കുന്ന ബക്കർക്ക് ദേവി അനുഗ്രഹം ചൊരിയുമെന്നാണ് വിശ്വാസം. ദുരിതങ്ങൾ മാറുവാൻ, വിവാഹം നടക്കുവാൻ, സാമ്പത്തിക പുരോഗതി ഉണ്ടാവാൻ, പരീക്ഷയിൽ ഉന്നത വിജയം ലഭിക്കുവാൻ, ആരോഗ്യ മെച്ചപ്പെടുവാൻ, ബാധ ഉപദ്രവം മാറാൻ, മാനസിക പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്നിങ്ങനെ പല പ്രശ്നങ്ങൾക്കും.
ഉള്ള പരിഹാരം തേടിയാണ് ഭക്തർ മകം തൊഴിലിന് എത്തുന്നത്. വർഷംതോറും ജനങ്ങൾ കൂടി വരുന്നത് തന്നെ അവരുടെ ആഗ്രഹങ്ങൾ സഫലമാകുന്നു എന്നതിൻറെ ലക്ഷണമാണ്. ചോറ്റാനിക്കരയിൽ ഏറ്റവും കൂടുതലായി എത്തുന്നത് സ്ത്രീകളാണ് പ്രത്യേകിച്ചും മകം തൊഴൽ ദിവസത്തിൽ. അത്രയധികം പ്രാധാന്യമുള്ള ഈ ദിവസവുമായി ബന്ധപ്പെട്ട ഒരു തൊടുകുറിയാണ് ഇന്നത്തെ അധ്യായത്തിലൂടെ പറയുന്നത്.
സത്യമുള്ള ശാസ്ത്രമാണ് തൊടു കുറി ശാസ്ത്രം. ആഗ്രഹങ്ങളില്ലാത്ത മനുഷ്യരായി ആരും ഉണ്ടാവുകയില്ല. നമ്മുടെ ചെറുതും വലുതുമായ ആഗ്രഹങ്ങൾ സഫലമാകും എന്ന പ്രതീക്ഷയിലാണ് ജീവിതം മുന്നോട്ടു പോകുന്നത്. ആ ആഗ്രഹങ്ങൾ നടക്കുമോ ഇല്ലയോ എന്ന് വ്യക്തമായി തന്നെ തൊടു കുറി ശാസ്ത്രത്തിലൂടെ മനസ്സിലാക്കുവാൻ സാധിക്കും. ഭാവിയിൽ ഇനി എന്ത് സംഭവിക്കും എന്ന് നിങ്ങൾ തിരഞ്ഞെടുക്കുന്ന ഈ ചിത്രത്തിലൂടെ മനസ്സിലാക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.