ഈ ഇലകൾ ഇനി എവിടെ കണ്ടാലും കളയരുത്.. പലർക്കും അറിയാത്ത എരിക്കിന്റെ ഔഷധ ഗുണങ്ങൾ..

നിരവധി ഔഷധസസ്യങ്ങൾ നമ്മുടെ കേരളത്തിൽ ഉണ്ട്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഒട്ടനവധി ഫലം തരുന്ന ഒരു സസ്യമാണ് എരിക്ക്. ഇതിൻറെ പ്രാധാന്യത്തെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് യാതൊരു തരത്തിലുള്ള അറിവും ഇല്ല എന്നതാണ് വാസ്തവം. എരിക്കിന്റെ പൂവും ഇലയും കറയും എല്ലാം ഔഷധയോഗ്യമാണ്. പല രോഗങ്ങളും തടയാനുള്ള കഴിവ് ഇതിനുണ്ട്.

എരിക്ക് രണ്ടു തരത്തിലുണ്ട്, ചുവന്ന പൂവോടും കൂടിയ ചിറ്റേരിക്കും വെളുപ്പും നീലയും കൂടിയ വെള്ളരിക്കും. ഇതിൽ വെള്ളരിക്കയാണ് കൂടുതൽ ഔഷധഗുണം. തലവേദന മാറുവാൻ എരിക്കിന്റെ ഇല അരച്ച് പുരട്ടിയാൽ മതി. എരിക്കിന്റെ കറ പഞ്ഞിയിൽ മുക്കി വേദനയുള്ള പല്ലിൽ കടിച്ചു പിടിച്ചാൽ പല്ലുവേദന ഉടനടി മാറിക്കിട്ടും. എരിക്കിന്റെ കറ പുരട്ടിയാൽ പാലുണ്ണി അരിമ്പാറ എന്നിവ കൊഴിഞ്ഞുപോകും.

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് സന്ധിവേദന. സന്ധികളിലെ വേദനയും നീർക്കെട്ടും മാറുന്നതിന് ഇതിൻറെ ഇലകൾ ഉപ്പ് ചേർത്ത് അരച്ച് വേദനയുള്ള ഭാഗത്ത് വെച്ചുകെട്ടിയാൽ മതി. ചുമ, ആസ്മ എന്നിവയ്ക്കുള്ള ശാശ്വത പരിഹാരം കൂടിയാണിത്. ഇതിൻറെ കറ ഒഴിച്ചാൽ വിരലുകൾക്കിടയിൽ കാണുന്ന വളം കടി മാറിക്കിട്ടും. ഉപ്പൂറ്റി വേദന അകറ്റുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യും.

മുഖത്തെ കറുത്ത പാടുകൾ മാറുവാൻ എരിക്കിൻ പാലും റോസ് വാട്ടറും ചേർത്ത് മുഖത്തു പുരട്ടിയാൽ മതി. ഇതിൻറെ പഴുത്ത ഇലയുടെ നീരെടുത്ത് ചെവിയിൽ ഒഴിച്ചാൽ ചെവി വേദന നിമിഷങ്ങൾക്കുള്ളിൽ മാറും. എരിക്കിന്റെ ഇലയിട്ട് തിളപ്പിച്ചാറിയ വെള്ളം കുടിച്ചാൽ ശരീരഭാരം കുറഞ്ഞു കിട്ടും. ഇതിൻറെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.