ഈ സസ്യം എവിടെ കണ്ടാലും പറിച്ചു കളയരുത്, ഇതിൻറെ ആരോഗ്യ ഗുണങ്ങൾ ആരെയും ഞെട്ടിക്കും…

പണ്ടുകാലത്ത് ആരോഗ്യ മെച്ചപ്പെടുത്തുന്നതിനും പല അസുഖങ്ങൾ മാറ്റുന്നതിനും നമുക്ക് ചുറ്റുമുള്ള സസ്യങ്ങളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇത്തരം ചെടിയുടെ ഗുണങ്ങൾ അറിയില്ല എന്നതാണ് വാസ്തവം. നമുക്ക് ചുറ്റും കണ്ടുവരുന്ന ഔഷധഗുണങ്ങളുള്ള ഇത്തരം സസ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുത്തിൽ അഥവാ കൊടവന്‍. കൊടവൻ എന്നും കുടുങ്ങൽ എന്നും ഇതിനെ പറയാറുണ്ട്.

നിലത്ത് പരന്നുകിടക്കുന്ന ഈ സസ്യത്തിന്റെ ഇലകൾക്ക് വ്യത്യസ്തമായ ആകൃതിയാണ് ഉള്ളത്. ഈ സസ്യം പല രോഗങ്ങൾക്കും ഉള്ള നല്ലൊരു മരുന്ന് കൂടിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്രദവും. കളാണ് കൂടുതലായി ഉപയോഗിക്കുന്നത് ഇലകൾ പച്ചയ്ക്ക് ചവച്ചരച്ചും ഉപയോഗിക്കാം. നാഡികളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഈ ചെടി ഓർമ്മക്കുറവിനും ബുദ്ധിശക്തിക്കും എല്ലാം ഏറെ നല്ലതാണ്.

ബുദ്ധിയും ഓർമ്മയും മാത്രമല്ല നാഡികളെ ബാധിക്കുന്ന പല രോഗങ്ങൾക്കും നല്ലൊരു പ്രതിവിധി കൂടിയാണ്. കിഡ്നി സംബന്ധമായ പല രോഗങ്ങൾക്കുമുള്ള പരിഹാരമായി ഈ സസ്യത്തെ ഉപയോഗിക്കാം. മൂത്രക്കല്ലിനും മൂത്ര ചൂടിനും പഴുപ്പിനും എല്ലാം നല്ലൊരു മരുന്നാണിത്. കരളിലെ ടോക്സിനുകളെ നീക്കം ചെയ്ത് കരൾ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ സസ്യം ഏറെ നല്ലതാണ്.

ഉറക്കമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ഉറക്കത്തിന് സഹായിക്കുന്ന ഒരു മരുന്ന് കൂടിയാണ്. തൈറോയ്ഡ് ക്യാൻസറിനുള്ള നല്ലൊരു മരുന്ന് കൂടിയാണ് മുത്തൽ. രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്തി ഹൃദയാരോഗ്യം ഉത്തമമാക്കാനും ഈ സസ്യം ഉപയോഗപ്പെടുന്നു. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.