Weight Loss Health Malayalam : വളരെ കുറച്ച് ഭക്ഷണം മാത്രം കഴിച്ചാൽ പോലും പെട്ടെന്ന് വണ്ണം വയ്ക്കുന്നുണ്ടോ അതുപോലെ കുറച്ചു ദൂരം നടന്നാൽ പോലും പെട്ടെന്ന് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടോ അതുകൊണ്ട് നേരം നിൽക്കാൻ പറ്റാത്ത അവസ്ഥയും എല്ലാം അനുഭവപ്പെടുന്നുണ്ട് എങ്കിൽ അമിതവണ്ണം കൊണ്ട് സംഭവിക്കുന്ന പ്രശ്നങ്ങളാണ്. കൃത്യമായി വ്യായാമം ചെയ്യാത്തത് മൂലം അതുപോലെ തെറ്റായിട്ടുള്ള ഭക്ഷണരീതി എന്നിവയിലൂടെയാണ് അമിതവണ്ണം പല ആളുകൾക്കും വരുന്നത്. ഇത് ശരീരത്തിന് കുഴപ്പമല്ലാതെ അടിച്ചുകൂടുവാൻ കാരണമാകും.
എന്നാൽ ഇത് മാത്രമല്ല പല രോഗങ്ങളുടെ ഭാഗമായിട്ടും അമിതവണ്ണം അനുഭവപ്പെടുന്ന ആളുകൾ ഉണ്ടായിരിക്കും. ഹോർമോൺ സംഭവിക്കുന്നതുപോലെ ഇത്തരത്തിൽ ശരീരഭാരം അമിതമായി കൂടിവരുന്ന അവസ്ഥ ഉണ്ടാകും. എന്നാൽ ഇതിനെല്ലാം പുറമേ പലതരം മരുന്നുകളുടെ കാരണവും സംഭവിക്കാം. അമിതവണ്ണം കാരണം പ്രമേഹരോഗം ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അടുത്തതായി പറയുന്നത് അമിതമായിട്ടുള്ള രക്തസമ്മർദ്ദം.
അതുപോലെ രാത്രിയിൽ വരുന്ന കൂർക്കം വലി,. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് മൂലം സംഭവിക്കുന്നതാണ്. അതുപോലെ ഹൃദയത്തെ സംബന്ധിച്ച് ഹാർട്ടറ്റാക്ക് പോലെയുള്ള അവസ്ഥകൾ ഉണ്ടാകും. അതുപോലെ കരൾ വീക്കം സംഭവിക്കാം. ഇത് കിട്ടിയുടെ പ്രവർത്തനത്തെയും തകരാറിലാക്കുന്നു. നമ്മളെല്ലാവരും ചെയ്യേണ്ട ആദ്യത്തെ കാര്യം ഇതുപോലെ ശരീരഭാരം അമിതമായുള്ള വരെ കളിയാക്കാതിരിക്കുക .
എന്നതാണ് അവർക്ക് സ്വയം അത് കുറയ്ക്കണം എന്ന് തോന്നുമ്പോൾ നമ്മൾ ഇതുപോലെയുള്ള പെരുമാറ്റങ്ങൾ കാഴ്ചവയ്ക്കുന്നതിലൂടെ കൂടുതൽ അവർ വിഷാദത്തിലേക്ക് പോകാനുള്ള സാധ്യതകൾ കൂടുതലായിരിക്കും. അമിത മണ്ണമുള്ളവർ അത് കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ പൂർണമായ സപ്പോർട്ട് കൊടുക്കുകയാണ് വേണ്ടത് കൃത്യമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ചിട്ടയായ രീതികൾ മുന്നോട്ടു കൊണ്ടുപോവുകയാണ് എങ്കിൽ എളുപ്പത്തിൽ തന്നെ അമിതഭാരത്തെ കുറിച്ച് നല്ല ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.