പ്ലാവില നമ്മൾ സാധാരണ ഒന്നിനും ഉപയോഗിക്കാറില്ലല്ലോ. അത് നമ്മൾ അടിച്ചുകൂട്ടി കളയുകയാണ് പതിവ്. എന്നാൽ ഇതിന്റെ ഇലകളിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളെപ്പറ്റി നമുക്കറിയാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യാറുള്ളത് സാധാരണ പ്ലാവില പല കാര്യങ്ങൾക്കും നമുക്ക് ഉപയോഗപ്രദമാക്കാം തളിർത്ത പ്ലാവിന്റെ ഇല്ല ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് തോരൻ വെച്ച് കഴിക്കുന്നത് വളരെ നല്ലതാണ് .
അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന അമിതമായ കുഴപ്പമില്ല നീക്കം ചെയ്യുന്നതിന് പഴുത്ത പ്ലാവില കൊണ്ട് ഔഷധം ഉണ്ടാക്കാം അതുപോലെ തന്നെ പ്ലാവിന്റെ ഇലയുടെ തണ്ട് മാത്രം എടുത്ത് യൂറിനൽ ഇൻഫെക്ഷൻ ഉള്ള സമയത്ത് അത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്. കൊഴുപ്പ് ഇല്ലാതാക്കാൻ എങ്ങനെയാണ് കുടിക്കേണ്ടത് എന്ന് നോക്കാം.
അതിനായി ഒരു പത്ത് പ്ലാവില എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിന്റെ തണ്ട് കളഞ്ഞ് എടുക്കുക ശേഷം ചെറിയ കഷണങ്ങളാക്കി അരിയുക ഇത് ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് നന്നായി തിളപ്പിക്കുക ,
നല്ലതുപോലെ തിളച്ചു വരണം വെള്ളത്തിന്റെ നിറം എല്ലാം തന്നെ മാറി വരുമ്പോൾ അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇത് നിങ്ങൾ ദിവസവും വെറും വയറ്റിൽ കുടിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കൊഴുപ്പ് എല്ലാം അലിഞ്ഞു പോകുന്നതായിരിക്കും. ഇത് പോലെയുള്ള മാർഗങ്ങൾ ഇനിയാരും തന്നെ അറിയാതെ പോകരുത്. ഇതുപോലെ ചെയ്തു നോക്കൂ. Credit : prs kitchen