പണം സമ്പാദിക്കണോ.. വീട്ടിൽ ഈ കാര്യം ചെയ്താൽ മതി…

സമ്പാദിക്കുന്ന പണം കയ്യിൽ നിൽക്കുന്നില്ല എന്നത് നമ്മളിൽ പലരുടെയും ഒരു പ്രശ്നമാണ്. എങ്ങനെയെങ്കിലും കുറച്ചു പണം കയ്യിൽ കരുതണം എന്ന് എല്ലാവരും വിചാരിക്കാറുണ്ട്. പണം വെള്ളം പോലെ തീർന്നു പോകുന്ന അവസ്ഥ, അനാവശ്യ ചിലവുകൾ ഉണ്ടാവുക , ഒരു രൂപ പോലും എടുത്തുവയ്ക്കാൻ പറ്റാത്ത അവസ്ഥ, ഈ പ്രശ്നങ്ങളെല്ലാം മാറുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ആർക്കും ഈ പരിഹാരം വീട്ടിൽ നിന്നുകൊണ്ടുതന്നെ ചെയ്യാവുന്നതാണ്. ഇതിനായി നമ്മൾ പ്രാർത്ഥിക്കേണ്ടത് മഹാലക്ഷ്മി ദേവിയെയും കുബേര ദേവനെയും ആണ്. അഞ്ചു രൂപയുടെ അഞ്ച് നാണയങ്ങൾ എടുക്കുക. അഞ്ചിന് ഒരു പ്രത്യേകതയുണ്ട് ഇത് കുബേര ദേവനുമായി ബന്ധപ്പെട്ട നമ്പർ ആണ്. സന്ധ്യയ്ക്ക് നിലവിളക്ക് കത്തിക്കുന്ന നേരത്ത് അഞ്ച് രൂപയുടെ അഞ്ച് നാണയങ്ങൾ കരുതി വയ്ക്കുക.

ആ നാണയങ്ങൾ അല്പം തുളസി തീർത്തം ഉപയോഗിച്ച് കഴുകിയെടുക്കുക. അതിനുശേഷം മഹാലക്ഷ്മിയുടെ ഒരു ഫോട്ടോ എടുത്ത് അതിനുമുന്നിലായി ഈ നാണയങ്ങൾ വയ്ക്കുക. അതിൽ ആദ്യത്തെ നാണയം എടുത്ത് രണ്ട് കൈകളും നിലവിളക്കിന്റെ മുന്നിലേക്ക് നീട്ടി ഈ മന്ത്രം ചൊല്ലുക’ ഇൻ ശ്രീ ക്രീം കുബൈർ ലക്ഷ്മി കമല ദേവനായ ധനകാർഷിന്യേ സ്വാഹ’ ഇങ്ങനെ മൂന്നു പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കുക.

എന്നിട്ട് ഈ നാണയം വീട്ടിലെ അരി പാത്രത്തിൽ സൂക്ഷിക്കുക. രണ്ടാമത്തെ നാണയം ഇതുപോലെ പ്രാർത്ഥിച്ച് അലമാരയിൽ അല്ലെങ്കിൽ പണപ്പെട്ടിയിൽ സൂക്ഷിക്കേണ്ടതാണ്. മൂന്നാമത്തെ നാണയം ഉപ്പുപാത്രത്തിൽ വയ്ക്കുക. നാലാമത്തെ നാണയം പേഴ്സിൽ വെക്കുക അഞ്ചാമത്തെ നാണയം പൂജാമുറിയിലും സൂക്ഷിക്കേണ്ടതാണ്. ഈ അഞ്ച് നാണയങ്ങളും അഞ്ചുദിവസത്തേക്ക് നഷ്ടപ്പെടാൻ പാടുള്ളതല്ല. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക…

Leave a Reply

Your email address will not be published. Required fields are marked *