Vitamin E Capsules Should Be Used In This Way : മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനും മുഖത്ത് ഉണ്ടാകുന്ന ചെറിയ ചുളിവുകൾ പാടുകൾ എന്നിവ നീക്കം ചെയ്യുന്നതിനും പലതരത്തിലുള്ള സാധനങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട് ഓരോ കാര്യങ്ങൾക്കും എന്ന് ഓരോ തരത്തിലുള്ള സാധനങ്ങളാണ് വിപണികളിൽ ലഭ്യമായി വരുന്നത്. എന്നാൽ എല്ലാവർക്കും തന്നെ അതിൽ പല സാധനങ്ങളും ഉപയോഗിക്കാൻ പറ്റിയെന്നു വരില്ല. ഓരോരുത്തരുടെയും ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് പലതരത്തിലുള്ള സാധനങ്ങൾ ആയിരിക്കും ഉപയോഗിക്കാൻ പറ്റുന്നത്.
എന്നാൽ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് വിറ്റാമിൻ ഈ ക്യാപ്സ്യൂൾ. നമ്മുടെ ചർമ്മത്തിന്റെ എല്ലാതരത്തിലുള്ള പ്രശ്നങ്ങളെയും നീക്കം ചെയ്യാൻ ഇതു മാത്രം മതി. നിങ്ങൾ എപ്പോഴെങ്കിലും ഇതിനെ പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ എന്നാൽ ഇത് ഉപയോഗിക്കേണ്ടതിന് ഒരു പ്രത്യേക രീതിയുമുണ്ട് കൃത്യമായി അതുപോലെ ചെയ്താൽ മാത്രമേ നിങ്ങൾക്ക് നല്ല റിസൾട്ട് കാണാൻ സാധിക്കു. അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ഇതിൽ നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത് മുഖത്ത് തേക്കുന്നതിനു മുൻപ് മുഖം നല്ലതുപോലെ കഴുകി വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ് ശേഷം നന്നായി തുടക്കുക. അതിനുശേഷം ഈ ക്യാപ്സൂളിൽ നിന്നുള്ള ഓയിൽ മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ശേഷം കുറച്ചുസമയം നന്നായി മസാജ് ചെയ്യുകയും ചെയ്യുക. അതിനുശേഷം ചെറുതായി മുടങ്ങിക്കഴിയുമ്പോൾ കഴുകി കളയുക അത് കഴിഞ്ഞ് ഒരു ചെറിയ തുണിയെടുക്കുകയോ അല്ലെങ്കിൽ പഞ്ഞി എടുക്കുകയോ ചെയ്യുക .
അതിൽ കുറച്ച് റോസ് വാട്ടർ ഒളിച്ച മുഖത്ത് നല്ലതുപോലെ തേച്ചു ഉരയ്ക്കുക. അതിനുശേഷം കുറച്ച് മാത്രം ഓയിൽ എടുത്ത് മുഖത്ത് എല്ലാ ഭാഗത്തും തേച്ചു കൊടുക്കുക ആദ്യം തേച്ചത് പോലെ തേക്കേണ്ട ആവശ്യമില്ല വളരെ കുറച്ചു മാത്രം എടുത്ത് എല്ലാ ഭാഗത്തും തേച്ചാൽ മതി. രാത്രി കിടക്കുന്ന നേരത്ത് വേണം ഇതുപോലെ ചെയ്യുവാൻ തുടർച്ചയായി ഇതുപോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ നല്ല മാറ്റം തന്നെ നിങ്ങളുടെ മുഖത്ത് കാണാൻ സാധിക്കും.