വൈറ്റമിൻ ഈ ക്യാപ്സൂള് ഇതുപോലെ എല്ലാ ഉപയോഗിക്കുന്നത് എങ്കിൽ പണി കിട്ടും. | Vitamin E capsule Health

Vitamin E capsule Health : നമ്മളെല്ലാവരും തന്നെ മുടിയുടെ ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും പലതരത്തിലുള്ള കാര്യങ്ങൾ ചെയ്യാറുണ്ടല്ലോ അതിൽ കൂടുതൽ ആളുകളും വിറ്റാമിൻ ഇ ക്യാപ്സിയുടെ ഉപയോഗിക്കുന്നവർ ആയിരിക്കും. ഈ ഗുളിക ശരിയായ രീതിയിൽ ഉപയോഗിച്ചില്ല എങ്കിൽ അതിന്റെ കൃത്യമായിട്ടുള്ള ഫലം കിട്ടുകയില്ല. അതുകൊണ്ടുതന്നെ എങ്ങനെയാണ് ഇത് കൃത്യമായി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരു ഗുളികയെടുക്കുക ശേഷം ചെറുതായി പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം കുറച്ചു കയ്യിലെടുത്ത് മുഖത്ത് എല്ലാ ഭാഗത്തും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ശേഷം കുറച്ചു സമയം കൈകൊണ്ട് മസാജ് ചെയ്യുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഇതിന്റെ ഗുണങ്ങളെല്ലാം തന്നെ നമ്മുടെ ചർമ്മത്തിൽ ഇറങ്ങിച്ചെല്ലുവാൻ ഗുണം ചെയ്യുന്നതായിരിക്കും. അഞ്ചു മിനിറ്റ് എങ്കിലും നല്ലതുപോലെ മസാജ് ചെയ്തതിനുശേഷം കുറച്ച് സമയം ഉണങ്ങാൻ അനുവദിക്കുക.

നല്ലതുപോലെ ഉണങ്ങി വന്നതിനുശേഷം ഒരു നനഞ്ഞ തുണി ഉപയോഗിച്ചുകൊണ്ട് അല്ലെങ്കിൽ സാധാരണ വെള്ളം ഉപയോഗിച്ചുകൊണ്ട് തുടച്ചു മാറ്റുക. ശേഷം മുഖത്ത് വെള്ളമെല്ലാം തന്നെ തുടച്ചു കളഞ്ഞു കഴിഞ്ഞാൽ വീണ്ടും ഒന്നോ രണ്ടോ തുള്ളി മാത്രം എടുത്ത് മുഖത്ത് മുഴുവൻ തേച്ചുപിടിപ്പിക്കുക അതോടൊപ്പം കഴുത്തിലും തേക്കുക. ഇത് നിങ്ങൾ രാത്രി കിടക്കുന്നതിനു മുൻപ് ചെയ്യുന്നതായിരിക്കും വളരെ നല്ലത്.

അപ്പോൾ ഇതിന്റെ കൂടുതലായി നിങ്ങൾക്ക് അറിയാൻ സാധിക്കും. മാറ്റവും നിങ്ങൾക്കറിയാൻ സാധിക്കും. തുടർച്ചയായി തന്നെ ചെയ്യേണ്ടതാണ് എങ്കിൽ മാത്രമേ നല്ല റിസൾട്ട് കിട്ടുകയുള്ളൂ. മുഖത്തെ ചുളിവുകൾ മാറ്റാനും ചർമം ആരോഗ്യത്തോടെ ഇരിക്കുന്നതിനും കറുത്ത പാടുകളെ ഇല്ലാതാക്കുന്നതിനും എല്ലാം ഇത് വളരെയധികം സഹായിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *