മനസ്സിലുള്ള കാര്യങ്ങളെല്ലാം ഓരോന്നായി ഇനി പുറത്തുവരും. ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക്കാമോ.

ഈ കാണുന്ന പക്ഷികളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ തിരഞ്ഞെടുക്കു നിങ്ങളുടെ മനസ്സിൽ എന്താണെന്ന് പറയാം. ഈ കാണുന്ന പക്ഷികളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങളുടെ മനസ്സ് പറയുന്ന ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കു ഫലം പറയാം. നിങ്ങൾ തിരഞ്ഞെടുത്തത് മഞ്ഞ നിറത്തിലുള്ള പക്ഷേ ആണെങ്കിൽ നിങ്ങൾ വളരെയധികം സത്യസന്ധത വെച്ചുപുലർത്തുന്ന വ്യക്തിയാണ് അതുപോലെ അത്യാവശ്യം ബുദ്ധിയുള്ള വ്യക്തിയാണ് പെട്ടെന്ന് ആർക്കും തന്നെ പറ്റിച്ചു പോകാൻ കഴിയാത്ത വ്യക്തിത്വമാണ്. അതുപോലെ തന്നെ ഒരുപാട് ചിന്തിക്കുന്ന വ്യക്തിയാണ്. വരാൻ പോകുന്ന കാര്യങ്ങളിൽ വളരെ കൃത്യമായ ചിന്ത വെച്ചുപുലർത്തുന്ന വ്യക്തിയാണ്.

ഇതുപോലെ ഒരുപാട് സുഹൃത്തുക്കൾ ഉള്ള വ്യക്തി ആയിരിക്കുകയില്ല. എന്നാൽ ഉള്ള സുഹൃത്തുക്കളെ വളരെയധികം ശ്രദ്ധയോടെ തിരഞ്ഞെടുത്ത സുഹൃത്തുക്കൾ ആയിരിക്കും. അടുത്തതായി നിങ്ങൾ തിരഞ്ഞെടുത്തത് പച്ചനിറത്തിലുള്ള കിളിയെ ആണെങ്കിൽ നിങ്ങൾ ഏത് സാഹചര്യത്തിൽ പോയാലും അവിടെനിന്നും ഉയർത്തെഴുന്നേറ്റ് വരുന്നവർ ആയിരിക്കും. പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മവിശ്വാസത്തോടെ ഉയർന്നു വരാനും അനുഭവങ്ങൾ എല്ലാം പഠിച്ച് മറ്റുള്ള ഘട്ടങ്ങളിലെല്ലാം പക്വതയോടെ കാര്യങ്ങൾ മുന്നോട്ടു നീക്കുന്നവർ ആയിരിക്കും അതുപോലെ കഠിനമായി പരിശ്രമിക്കാൻ മനസ്സുള്ളവർ ആയിരിക്കും. 34 വയസ്സിനു ശേഷം ആയിരിക്കും പ്രധാനമായിട്ടുള്ള വഴിത്തിരിവുകൾ ജീവിതത്തിൽ വരാൻ പോകുന്നത്. മറ്റുള്ളവരെ കൃത്യമായ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിവുള്ളവർ ആയിരിക്കും.

അതുപോലെ പഴയ സ്നേഹബന്ധങ്ങളെല്ലാം വിങ്ങലോടെ മനസ്സിൽ കിടക്കുന്ന വരുമായിരിക്കും. നീല ആണ് തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങൾ സ്വന്തം അധ്വാനത്തിൽ സ്വന്തം കാലിൽ നിൽക്കണം എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് മറ്റുള്ളവരെ ആശ്രയിക്കാതെ ബുദ്ധിമുട്ടിക്കാതെ അവരുടെ സഹായമില്ലാതെ സ്വന്തം കഷ്ടപ്പാടുകൊണ്ട് മുന്നേറണം എന്ന് ചിന്തിക്കുന്നവരാണ്. അതിനുവേണ്ടി എല്ലാതരത്തിലുള്ള ത്യാഗങ്ങളും സഹിക്കാൻ മനസ്സുള്ളവരും ആയിരിക്കും. ഒരുപാട് തിരിച്ചടികൾ ജീവിതത്തിൽ ഉണ്ടായാലും അതിനെ എല്ലാം നേരിടുന്നവരായിരിക്കും. ചില വ്യക്തികളോ സാഹചര്യങ്ങളോ ഇവരെ വലിയ രീതിയിൽ വെല്ലുവിളിക്കും അതിനെയെല്ലാം മൗനത്തോടെ കൂടി നേരിടുന്നവർ ആയിരിക്കും. ഉള്ളിൽ അതൊരു കനലായി വീണ്ടും വിജയിച്ചു കാണിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും.

അതിനുവേണ്ടി സൈലന്റ് ആയി മുന്നോട്ടു പോകുന്നവരും ആയിരിക്കും. അടുത്ത നിറം ചുവപ്പ് തിരഞ്ഞെടുത്തവർ ആണെങ്കിൽ കുഞ്ഞുങ്ങളുടെ മനസ്സുള്ളവരായിരിക്കും ഇവർ തങ്ങൾക്ക് ചുറ്റുമുള്ളവർക്ക് പ്രായമായി പോയാലും എനിക്ക് മാത്രമല്ലേ കുഞ്ഞുങ്ങളുടെ മനസ്സുള്ളു എന്ന് സ്വയം ചിന്തിക്കുന്നവർ ആയിരിക്കും. ചെറിയ കാലം മുതലേ ഒരുപാട് ആഗ്രഹങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്നവർ ആയിരിക്കും. ശരീരം ലഭിക്കുമ്പോൾ അതിനെയെല്ലാം യാഥാർത്ഥ്യമാക്കി സന്തോഷം കണ്ടെത്തുന്നവർ ആയിരിക്കും അതുപോലെ അച്ചടക്കത്തിന്റെ കാര്യത്തിൽ വളരെയധികം നിലപാട് ഉള്ളവരാണ്. മറ്റുള്ളവരെ വളരെയധികം ബഹുമാനിക്കുന്നവർ ആയിരിക്കും അവരിൽ നിന്ന് തിരിച്ചു ബഹുമാനം കിട്ടണമെന്ന് ആഗ്രഹിക്കുന്നവരും ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video credit : infinite stories

Leave a Reply

Your email address will not be published. Required fields are marked *