വെറ്റില വീടിന്റെ ഈ ഭാഗത്ത് നട്ടുവളർത്തുക. വീട്ടിൽ സമ്പത്തും ഐശ്വര്യവും കുതിച്ചുയരും.

വളരെയധികം ദൈവികമായിട്ടുള്ള പ്രാധാന്യമുള്ള ഇലയാണ് വെറ്റില എന്നു പറയുന്നത് വെറ്റിലയിൽ ത്രിമൂർത്തി സങ്കല്പമാണ് കൽപ്പിക്കുന്നത്. വെറ്റില നിങ്ങളുടെ വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ് നിങ്ങളുടെ വീട്ടിൽ വെറ്റില വളർത്തുന്നുണ്ട് എങ്കിൽ തീർച്ചയായും വീട്ടിൽ എപ്പോഴും ഐശ്വര്യം ഉണ്ടാകുന്നതായിരിക്കും.

വീട്ടിൽ വെറ്റില ഏത് ഡിസൈൻ വേണമെങ്കിലും നിങ്ങൾക്ക് വളർത്താവുന്നതാണ് പക്ഷേ ഏറ്റവും ഉത്തമം ആയിട്ടുള്ള സ്ഥാനം എന്ന് പറയുന്നത് വീടിന്റെ പടിഞ്ഞാറേ ഭാഗമാണ് വീടിന്റെ പടിഞ്ഞാറേ ഭാഗത്ത് ഒരു മൂട് വെറ്റില ഉണ്ട് എങ്കിൽ അതാണ് ഏറ്റവും ശ്രേഷ്ഠമായത് എന്നാൽ വെറ്റില വളർത്താൻ പാടില്ലാത്ത ഒരു സ്ഥലവും ഉണ്ട്.

അത് വീടിന്റെ പ്രധാന വാതിലിന്റെ നേരെയാണ്. അതുപോലെ പടിഞ്ഞാറെ വശത്ത് ഒരു മൂട് വെറ്റില നട്ടുപിടിപ്പിക്കുക അതോടൊപ്പം തന്നെ ഒരു കവുങ്ങ് കൂടി വളർത്തുകയാണെങ്കിൽവളരെയധികം ഐശ്വര്യം ഉണ്ടാക്കുന്നതായിരിക്കും അതുപോലെ തന്നെ സമ്പത്തും ഐശ്വര്യവും വളർന്നവരുന്നതുമായിരിക്കും.

വീട്ടിലാണ് വെറ്റിലയും അടക്കയും ഇത്തരത്തിൽ വളർത്തുന്നത് മഹാലക്ഷ്മി ദേവി കുടികൊള്ളുന്ന സസ്യംഇത്തരത്തിൽ നട്ടുവളർത്തുക വഴി ആ വീട്ടിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ടാകുന്നതായിരിക്കും. ഡേയുടെ പൂർണ്ണ അനുഗ്രഹമുള്ള വീടുകളിൽ ഐശ്വര്യത്തിന് കുറവ് ഉണ്ടാവുകയില്ല. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *