ഇപ്പോൾ പടർന്നു പിടിക്കുന്ന ചെങ്കണ്ണിനെ പൂർണ്ണപരിഹാരം ഒരു ടീസ്പൂൺ മല്ലി കൊണ്ട് തീർക്കാം. | Very useful video

Very useful video : കാലാവസ്ഥ മാറുന്നതിനനുസരിച്ച് പലതരത്തിലുള്ള അസുഖങ്ങൾ ആണല്ലോ വരുന്നത് എന്നാലിപ്പോൾ ചെങ്കണ്ണ് എന്ന അസുഖം പലർക്കും വന്നിരിക്കുകയാണ്. ഇത് ഒരു പകർച്ചവ്യാധി തന്നെയാണ് ഒരു വീട്ടിൽ ഒരാൾക്ക് വന്നിട്ടുണ്ട് എങ്കിൽ അത് വീട്ടിലെ എല്ലാവർക്കും തന്നെ പടർന്നു പിടിക്കാൻ അധികം സമയം വേണ്ടിവരില്ല. ഇതുപോലെ വന്നാൽ കണ്ണ് തുറക്കാൻ പോലും പറ്റാത്ത അവസ്ഥയായിരിക്കും കണ്ണിന്റെ ഉള്ളിൽ എല്ലാം തന്നെ പാട വന്ന് അടഞ്ഞിരിക്കും .

മാത്രമല്ലനല്ല വേദനയും അനുഭവപ്പെടും. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും നമ്മൾ മരുന്നുകൾ പ്രയോഗിക്കാറുണ്ട് എന്നിട്ട് വേഗം തന്നെ ഭേദമാക്കുകയും ചെയ്യും എന്നാൽ വളരെ നാച്ചുറൽ ആയിട്ടുള്ള ടിപ്പുകൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് ചെങ്കണ്ണ് ഇല്ലാതാക്കാം. ഇതിനായി നമുക്ക് വെറും ഒരു ടീസ്പൂൺ മല്ലി മാത്രമേ ആവശ്യമുള്ളൂ. വേണ്ടി തലേദിവസം കിടന്നുറങ്ങുന്നതിനു മുൻപ് എത്രപേർക്കാണ് ആവശ്യം അതിനനുസരിച്ച് എടുക്കാൻ ഓരോ കഷണം തുണിയെടുക്കുക.

ശേഷം അതിന്റെ നടുവിലായി ഒരു ടീസ്പൂൺ മല്ലിയിട്ടു വയ്ക്കുക ശേഷം ഒരു കിഴി പോലെ കിട്ടുക. നിങ്ങൾ വെള്ളത്തിൽ മുക്കി വെക്കുക. അതിനുശേഷം പിറ്റേദിവസം രാവിലെ എഴുന്നേറ്റ് കീഴിയെടുത്ത് കണ്ണിന്റെ മുകളിൽ വച്ചുകൊടുക്കുക വെള്ളത്തോടുകൂടി തന്നെ വയ്ക്കുക ശേഷം ചെറുതായി മസാജ് ചെയ്യുക.

കണ്ണിന് നല്ല കുളിർമ കിട്ടുന്നതിനും ചെങ്കണ്ണ് പെട്ടെന്നു ഇല്ലാതാകുന്നതിനും കുറക്കാൻ സഹായിക്കുന്നതായിരിക്കും. ഇത് ഏത് പ്രായത്തിലുള്ളവർക്കും എളുപ്പത്തിൽ ചെയ്യാവുന്നതാണ്. നല്ല ഫലപ്രദമായിട്ടുള്ള റിസൾട്ട് തന്നെയായിരിക്കും കിട്ടുന്നത്. ഓരോരുത്തർക്കും ആയി ഓരോ പ്രത്യേക കീഴി തന്നെ തയ്യാറാക്കി വെക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

3 thoughts on “ഇപ്പോൾ പടർന്നു പിടിക്കുന്ന ചെങ്കണ്ണിനെ പൂർണ്ണപരിഹാരം ഒരു ടീസ്പൂൺ മല്ലി കൊണ്ട് തീർക്കാം. | Very useful video

Leave a Reply

Your email address will not be published. Required fields are marked *