വെരിക്കോസ് വെയിൻ വന്നാൽ ഓപ്പറേഷൻ ഇല്ലാതെ പൂർണ്ണമായി മാറ്റാം. ഇതുപോലെ ചെയ്താൽ മതി. | Varicose veins can be completely reversed

Varicose veins can be completely reversed : പ്രായമാകുന്ന സ്ത്രീകളിലും പുരുഷന്മാരിലും കാലുകളിൽ നമ്മൾ വെരിക്കോസ് വെയിൻ കാണാറുണ്ട് ഞരമ്പുകൾ പഠിക്കുകയും അത് മാത്രമല്ല ആ ഭാഗത്ത് ചിലപ്പോൾ കളർ മങ്ങിയ രീതിയിലും കാണപ്പെടാറുണ്ട്. പ്രായമായ ആളുകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത് എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലും വെരിക്കോസിന് കണ്ടു വരാറുണ്ട്. അതുപോലെ ഗർഭിണികളായ സ്ത്രീകളിലും ഉണ്ടാകാറുണ്ട്.

എന്നാൽ അത് ഗർഭകാലത്തിനുശേഷം പോകുന്നതും കാണാം. ഇത്തരം സന്ദർഭങ്ങളിൽ ഞരമ്പുകളിലേക്ക് അശുദ്ധ രക്തം തങ്ങിനിൽക്കുന്നത് കൊണ്ടാണ് ഇതുപോലെ തടിച്ച് വരുന്നത്. മറ്റു ഭാഗങ്ങളെയും ഉണ്ടാകാറുണ്ട് എങ്കിലും കാലുകളിൽ ആയിരിക്കും പ്രധാനമായി കാണാറുള്ളത്. ഇത് ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്ക് ഇത് കണ്ടു വരാറുണ്ട്. അസുഖം വരാനുള്ള മറ്റൊരു കാരണമാണ് പാരമ്പര്യം. മറ്റൊരു കാരണമാണ് അമിതമായിട്ടുള്ള ഭാരം.

മറ്റൊരു കാരണമാണ് ചലനക്കുറവ് ഒരുപാട് സമയം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർക്ക് വ്യായാമം ചെയ്യാത്തവർക്ക് എല്ലാം കണ്ടു വരാറുണ്ട്. ഉണ്ടാകുന്ന ഭാഗത്ത് നല്ല വേദനയും കടച്ചിലും ഉണ്ടായിരിക്കാറുണ്ട്. ചില കൂടിയ സന്ദർഭങ്ങളിൽ ഞരമ്പുകൾ പൊട്ടുകയും വ്രണങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇതിനെ കുറക്കാൻ വേണ്ടി നമ്മൾ ആദ്യം തന്നെ ചെയ്യേണ്ടത് ശരീരഭാരം കുറയ്ക്കുക എന്നതാണ്അതുപോലെ ദിവസവും വ്യായാമം ചെയ്യുക.

നിന്നുകൊണ്ട് ജോലി ചെയ്യുന്നവർ ആണെങ്കിൽ കുറച്ച് സമയം റസ്റ്റ് കൊടുക്കുക. കിടക്കുന്ന സമയത്ത് കാലിന്റെ അടിയിലായി തലയണ വെച്ച് കിടക്കുക. അതുപോലെ കാലുകൾ മസാജ് ചെയ്തു കൊടുക്കുക. ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വെരിക്കോസ് വെയിൻ വന്ന് അവർക്ക് അതിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കുന്നതായിരിക്കും എന്നാൽ. ഇനിയും വരാത്തവർക്ക് വെരിക്കോസ് വെയിൻ വരാതെ നോക്കുകയും ചെയ്യാം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

2 thoughts on “വെരിക്കോസ് വെയിൻ വന്നാൽ ഓപ്പറേഷൻ ഇല്ലാതെ പൂർണ്ണമായി മാറ്റാം. ഇതുപോലെ ചെയ്താൽ മതി. | Varicose veins can be completely reversed

Leave a Reply

Your email address will not be published. Required fields are marked *