കഠിനമായ വ്രതമോ പൂജയോ നിഷ്ടങ്ങളോ കൂടാതെ തന്നെ ഭക്തർക്ക് അനുഗ്രഹം നൽകുന്ന ദേവി എന്ന പ്രത്യേകത വരാഹിദേവിക്ക് ഉണ്ട്. ദേവിയെ മനസ്സറിഞ്ഞ് വിളിക്കുകയാണെങ്കിൽ ആ ഭക്തരുടെ മുൻപിൽ ദേവി ഓടിയെത്തും എന്ന കാര്യം ഉറപ്പ് തന്നെയാകുന്നു. നീതി നടപ്പിലാക്കുന്ന ഒരു ദേവി തന്നെയാണ് വരാഹി അതുകൊണ്ട് തന്നെ എല്ലാ ഭക്തർക്കും സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ദേവത കൂടിയാണ്. ശത്രു ദോഷം കൊണ്ട് കർമ്മഫലം കൊണ്ടോ ദേവിയുടെ പല മന്ത്രങ്ങളും നമുക്ക് ഫലിക്കാതെ വരാറുണ്ട്.
ഇതുപോലെയുള്ള അവസ്ഥയിൽ ദേവിയുടെ ശക്തിയാർന്ന മറ്റൊരു മന്ത്രം ജപിക്കുന്നത് ഏറ്റവും ശുഭകരം തന്നെയാണ്. ദേവിയുടെ മന്ത്രം ഇപ്രകാരം ആകുന്നു. “ഓം ശ്യാമളായെ വിദ്മഹേ ഫല ഹസ്തായ ധീമഹി തന്നോ വരാഹി പ്രചോദയാത് ” ഈ മന്ത്രം 18 തവണ മുടക്കം വരാതെ ജീവിക്കുക എന്ന കാര്യമാണ് നമ്മൾ ചെയ്യേണ്ടത് ഇത് പ്രത്യേകം ശ്രദ്ധിക്കുക തുടക്കം വരാതെ ജപിക്കേണ്ടത് അനിവാര്യം തന്നെയാകുന്നു പകൽ സമയത്ത് ഗായത്രി മന്ത്രം ജപിക്കാവുന്നതാണ് .
അതുകൊണ്ട് ദേവിയുടെ ശക്തിയാർന്ന ഈ മന്ത്രം ബ്രഹ്മ മുഹൂർത്തത്തിൽ ജീവിക്കുന്നതിലൂടെ പെട്ടെന്ന് തന്നെ ഒരു വ്യക്തിക്ക് ഫലപ്രാപ്തി നേടിയെടുക്കുവാൻ സാധിക്കും എന്നത് ശരിയായ കാര്യമാകുന്നു. കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ചതിനുശേഷം മാത്രമേ ഈ മന്ത്രം ചൊല്ലാൻ പാടുള്ളൂ. കീറിയതോ അഴകുള്ള വസ്ത്രങ്ങളോ ധരിച്ചുകൊണ്ട് ഈ മന്ത്രം ജപിക്കുവാൻ പാടുള്ളതല്ല അത് ജീവിതത്തിൽ ദോഷം വരുത്തിവെക്കും എന്ന കാര്യം ഓർക്കുക.
മത്സ്യം മാംസം എന്നിവ തലേരാത്രിയിൽ കഴിക്കുന്നതിൽ തെറ്റില്ല എന്നാൽ കഴിവതും കഴിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. മന്ത്രം ജപിച്ചതിനുശേഷം മൂന്നു മണിക്കൂർ കഴിഞ്ഞ് മാത്രമേ ഇത്തരം ആഹാരങ്ങൾ കഴിക്കാൻ പാടുള്ളൂ അത് പരമാവധി ഒഴിവാക്കുവാനും ഇവർ ശ്രമിക്കേണ്ടതാണ്. ഈ മന്ത്രം ജപിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മുടക്കം വരാൻ പാടില്ല എന്നതാണ് നിത്യവും ഈ മന്ത്രം ലഭിക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.