Health Benefits Of Ushamalari : പണ്ടുകാലങ്ങളിൽ എല്ലാം തന്നെ മാറ്റിനിർത്തപ്പെട്ടിരുന്ന ഒരു പൂവിന്റെ ഇനമായിരുന്നു ശവംനാറി പൂവ്. ഓണത്തിന് പൂക്കളും ഉണ്ടാകുമ്പോൾ നാം അതിൽ ഈ പൂവിനെ ചേർക്കാറില്ല എന്നാൽ ഇന്നത്തെ കാലത്ത് എല്ലാ പൂന്തോട്ടങ്ങളിലും വളരെയധികം സ്ഥാനം നേടുന്ന ഒരു പൂവ് കൂടിയാണ് ഇത്. കേരളത്തിന്റെ കാലാവസ്ഥയിൽ ധാരാളമായി ഉണ്ടാകുന്ന ഒരു ചെടിയാണ് ഇത്.
വെറുമൊരു പൂവ് മാത്രമല്ല ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളും ഔഷധഗുണങ്ങളും ഉണ്ട്. വേരിലും ഇലയും ആണ് നിരവധി ഔഷധഗുണങ്ങൾ അടങ്ങിയിരിക്കുന്നത് നൂറിലധികം ആൽക്കലയിടുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. മഡഗാസ്കർ നിവാസികൾ പ്രമേഹ രോഗത്തിനായി ഇത് ഉപയോഗിച്ച് വരുന്നു. കടന്നൽ കുത്തുമ്പോൾ ഉണ്ടാകുന്ന നീരും കടച്ചിലും ഇല്ലാതാക്കുന്നത് മുതൽ നേത്രരോഗങ്ങളുടെ ചികിത്സയിൽ വരെ ഇതിന് പ്രമുഖ സ്ഥാനമുണ്ട് ഇവയുടെ പ്രധാന ഗുണം എന്ന് പറയുന്നത് രക്തത്തിലെ ശ്വേത രക്താണുക്കളുടെ എണ്ണം കുറയ്ക്കുവാനുള്ള കഴിവാണ്.
അതിനെ തുടർന്നാണ് അർബുദ രോഗ ചികിത്സയിൽ നിർണായകമായ സ്ഥാനം ഈ ചെടി ലഭിക്കുന്നത്. അർബുദത്തെ പ്രതിരോധിക്കുന്നതിനും പ്രമേഹത്തിനും രക്തസ്രാവത്തിനും മരുന്നായി ഈ ചെടി ഉപയോഗിച്ച് വരുന്നു. അർബുദത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളിൽ എല്ലാം തന്നെ ഇതിന്റ ഔഷധഗുണങ്ങൾ ഉപയോഗിക്കുന്നു.
ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് കഴിക്കുകയാണെങ്കിൽ മൂത്രശയ രോഗങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും ഈ ചെടി ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുകയാണെങ്കിൽ വയറിളക്കം വയറിലെ കൃമി എന്നിവ ഇല്ലാതാക്കാൻ സഹായിക്കും അതുപോലെ മുറിവിൽ നിന്നുണ്ടാകുന്ന അമിതമായ രക്തപ്രവാഹം നിലനിർത്താൻ ഇത് അരച്ചു പുരട്ടിയാൽ മതി. കൂടുതലായും ഇതിന്റെ ഗുണങ്ങളെപ്പറ്റി അറിയുവാൻ വീഡിയോ കാണുക. Credit : Easy Tip 4 U