Easy Home Tip : അടുക്കളയിൽ വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പിനെ പറ്റിയാണ് പറയാൻ പോകുന്നത് പലപ്പോഴും എത്രത്തോളം അടുക്കള വൃത്തിയാക്കി വെച്ചാലും ചെറിയ പ്രാണികളും പാട്ടുകളും വന്ന് വീണ്ടും വൃത്തികേട് ആകാറുണ്ട് ഇത്തരം സാഹചര്യങ്ങൾ അധികമാകുമ്പോൾ അത് നമ്മുടെ ആരോഗ്യത്തിന് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും.
അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു കിച്ചൻ സിംഗ് വൃത്തിയാക്കുന്ന പരിപാടിയെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിനു വേണ്ടി കുറച്ച് സാധനങ്ങൾ മാത്രം മതി രാത്രി കിടന്നുറങ്ങുന്നതിനു മുൻപായി ഇതുപോലെ വൃത്തിയാക്കുക. ഒരു പാത്രത്തിലേക്ക് ആദ്യം കുറച്ചു എടുക്കുക ശേഷം അതിലേക്ക് രണ്ടോ മൂന്നോ തുള്ളി പുൽ തൈലം ഒഴിച്ചുകൊടുക്കുക. ശേഷം ഏതെങ്കിലും ഒരു ക്ലീനിങ് ലോഷൻ അതിലേക്കു ഒഴിച്ചു കൊടുക്കുക .
ശേഷം കുറച്ച് ബേക്കിംഗ് സോഡ ചേർക്കുക കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഈ വെള്ളം നിങ്ങൾ കിച്ചൻ എല്ലാഭാഗത്തും ഒഴിച്ചുകൊടുക്കുക ശേഷം ഒരു ബ്രഷ് ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കുക. അതുകഴിഞ്ഞ് സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
എല്ലാ ജോലികളും കഴിഞ്ഞ് അവസാനം കിച്ചൻ സിംഗ് ഇതുപോലെ വൃത്തിയാക്കി നോക്കൂ പിന്നെ പാറ്റകളോ പല്ലികളോ ഒന്നും വരികയുമില്ല ഒട്ടും തന്നെ ബ്ലോക്കുകൾ ഉണ്ടാവുകയുമില്ല. ബ്ലോക്ക് ഇല്ലാതാക്കാനുള്ള ഈ മാർഗ്ഗം ഇനി നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കൂ. ഇതുപോലെ ചെയ്യുകയാണെങ്കിൽ കിച്ചൻ സിംഗ് വളരെ വൃത്തിയോടെ എപ്പോഴും ഇരിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.