Cockroach, Ant and The Fly Removing Tip : വീട്ടിൽ നിന്നും പാറ്റ, ഉറുമ്പ് ഈച്ച എന്നിവയെല്ലാം ഓടിക്കാൻ ഒരു കിടിലൻ ഐഡിയ പരീക്ഷിക്കാം. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ചെറിയ കുട്ടികൾ ഉള്ള വീടുകളിൽ വളരെ സൂക്ഷിച്ചു തന്നെ ഇത് ചെയ്യുക. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ സോഡാ പൊടി ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ ചേർത്ത് കൊടുക്കുക.
ശേഷം ഇവ രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച്. ഇത്ര മാത്രമേയുള്ളൂ പാറ്റയെയും ഈച്ചയെയും ഉറുമ്പിനെയും ഓടിക്കാൻ ഇത് രണ്ടും മാത്രം മതി. തയ്യാറാക്കിവെച്ച ഈ പൊടി ഉറുമ്പ് ഈച്ചയും വരുന്ന സ്ഥലങ്ങളിൽ എല്ലാം തന്നെ ഇട്ടു കൊടുക്കുക. അടുക്കളയിൽ കിച്ചൻ സിംഗിന്റെ ഭാഗത്തും താഴെ തറയിലും ഉറുമ്പ് വരുന്ന പൊത്തിലും എല്ലാം ഈ പൊടി വിതറി കൊടുക്കുക.
വളരെ പെട്ടെന്ന് തന്നെ ഇവയുടെ ശല്യം വീട്ടിൽ നിന്നും ഇല്ലാതാക്കാൻ സാധിക്കും. എല്ലാ വീട്ടമ്മമാരും ഇന്ന് തന്നെ ചെയ്തു നോക്കുക. ഉറുമ്പും പാറ്റയും ഈച്ചയും വന്നിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചാൽ കുട്ടികൾക്കും ഒരുപോലെ തന്നെ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇവയെല്ലാം തന്നെ ഭക്ഷണപദാർത്ഥങ്ങളിൽ നിന്നെല്ലാം മാറ്റിനിർത്തേണ്ടത് വളരെയധികം അത്യാവശ്യമായ കാര്യമാണ്.
ബേക്കിംഗ് പൗഡറും ബ്ലീച്ചിങ് പൗഡർ എല്ലാം വീട്ടിൽ എപ്പോഴും ഉണ്ടാകുന്നവയാണ് അതുകൊണ്ടുതന്നെ ഈ പുതിയ സൂത്രം എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടാതെ ഒട്ടുംതന്നെ നനവില്ലാത്ത ഒരു പാത്രത്തിൽ ഈ പൊടി തയ്യാറാക്കി സൂക്ഷിച്ചു വയ്ക്കുകയും ചെയ്യാം. കുട്ടികളുള്ള വീടുകളിൽ ഇത് ചെയ്യുന്നത് ഒഴിവാക്കുക. ചെയ്യുന്നവരാണെങ്കിൽ ഈ പൊടിയുടെ പരിസരത്ത് വരുന്നത് തടയുകയും ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.