യൂറിക്കാസിഡ് മാറ്റാൻ ഇതിലും വലിയ എളുപ്പവഴി വേറെയില്ല. ഈ ഇൻഫോർമേഷൻ അറിയാതെ പോവല്ലേ. | Uric acid Health Malayalam

Uric acid Health Malayalam : പ്രത്യേകിച്ച് ആരും തന്നെ ശ്രദ്ധിക്കാതെ പോകുന്ന ശരീരത്തിലെ ഒരവസ്ഥയാണ് യൂറിക്കാസിഡ് കൂടിവരുന്നത്. സന്ധിവേദനകൾ സംഭവിക്കുമ്പോൾ ആയിരിക്കും കൂടുതൽ ആളുകളെ യൂറിക്കാസത്തിന്റെ അളവരക്തത്തിൽ എത്രയാണ് എന്ന് പരിശോധിക്കുന്നത്. യൂറിക് ആസിഡ് അളവ് കൃത്യമായ ലെവലിൽ നിന്നും കുറച്ച് അധികം കൂടിയാൽ പോലും വളരെയധികം പ്രശ്നങ്ങളാണ് ഉണ്ടാകാൻ പോകുന്നത്.

യൂറിക്കാസിഡ് കൂടുന്നതിനനുസരിച്ച് സന്ധിവേദനകൾ മാത്രമല്ല ഹാർട്ടിന് പ്രശ്നങ്ങൾ ഉണ്ടാകും. അതുപോലെ തന്നെ യൂറിക്കാസിഡ് കൂടുന്നതിനനുസരിച്ച് വൃക്ക സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകും. അതുപോലെ തന്നെ ഇത് ഞരമ്പുകളിൽ ബ്ലോക്കുകൾ ഉണ്ടാക്കി അവിടക്കുള്ള രക്തപ്രവാഹം കുറയ്ക്കുകയും അതുവഴി ഹൃദയസംബന്ധമായ പ്രശ്നം ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് യൂറിക്കാസിഡ് എന്ന് പറയുമ്പോൾ വെറും സന്ധികളിലെ വേദനകൾ മാത്രമല്ല.

ശാരീരിക പ്രവർത്തനങ്ങൾ അധികം ഇല്ലാത്ത ആളുകൾക്ക് യൂറിക്കാസിഡ് കൂടാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ യൂറിക്കാസത്തിന്റെ അളവ് ശരീരത്തിലെ ക്രമീകരിക്കുവാൻ ദിവസവും എക്സർസൈസ് ചെയ്യുന്നത് തന്നെ വളരെ ഉപകാരപ്രദമാണ്. മാത്രമല്ല നമ്മുടെ ശരീരത്തിന് ആവശ്യമുള്ള അളവിൽ മാത്രമേ പോഷകങ്ങൾ കഴിക്കാൻ പാടുള്ളൂ അതിൽ അളവിൽ കൂടുതൽ കഴിച്ചാൽ ഇതുപോലെയുള്ള പ്രശ്നങ്ങൾ സംഭവിക്കും.

പ്രധാനമായും അരിയും ഗോതമ്പ് എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. ഏറ്റവും ശരീരത്തിന് പ്രശ്നമായി വരുന്നത് ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ ആണ്. ചില ആളുകൾക്ക് യൂറിക്കാസിഡ് കൂടുമ്പോൾ മരുന്നു കഴിക്കും അപ്പോൾ കുറയും എന്നാൽ വീണ്ടും വരും ഈ അവസ്ഥ വരുന്നത് ഭക്ഷണക്രമം ശരിയല്ലാത്തതു കൊണ്ട് മാത്രമാണ്. കൃത്യമായ ഭക്ഷണക്രമം ചെയ്യുന്നതിനു മുൻപ് നമ്മുടെ ഉയരത്തിനനുസരിച്ച്ട്ടുള്ള ഭാരം ഉണ്ടോ എന്ന് പരിശോധിക്കുക. അതിനനുസരിച്ചിട്ടുള്ള കൃത്യമായ ഡയറ്റ് മുന്നോട്ടു കൊണ്ടുപോവുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *