ഈ രണ്ടു സാധനങ്ങളുപയോഗിച്ച് പല്ലിൽ തേച്ചാൽ ഇനി ആർക്കും ധൈര്യമായി പുഞ്ചിരിക്കാം. | Tomato And Paste Teeth Clean Tip

Tomato And Paste Teeth Clean Tip : രണ്ടുനേരം പല്ലു തേക്കുന്നവർ ആയാലും പല്ലിൽ കറകൾ ഉണ്ടാകുന്നത് വളരെ സ്വാഭാവികമാണ് ചിലപ്പോൾ ശരിയായ രീതിയിൽ പല്ല് തേക്കാത്തതു കൊണ്ടായിരിക്കും വരുന്നത് അല്ലെങ്കിൽ പുകവലി പോലെയുള്ള ശീലങ്ങൾ ഉള്ളതുകൊണ്ട് വരാം. ഏതു കാരണങ്ങളായാലും ഇത്തരം ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പിനെ പറ്റിയാണ് പറയാൻ പോകുന്നത്.

സാധാരണയായി എല്ലാവരും പല്ലുകൾ നിറം വെക്കുന്നതിനു വേണ്ടി ആദ്യം ഉപയോഗിക്കുന്നത് ബേക്കിംഗ് പൗഡർ ആയിരിക്കും എന്നാൽ അതിന്റെ ആവശ്യം ഇനിയില്ല. ഇതിനുവേണ്ടി ഒരു പാത്രത്തിലേക്ക് ആദ്യം ഒരു തക്കാളി ചെറുതായി അരിഞ്ഞ് അതിന്റെ ജ്യൂസ് എടുത്തു വയ്ക്കുക.

ശേഷം അതിലേക്ക് ഒരു പകുതി നാരങ്ങയുടെ നീര് ഒഴിച്ചുകൊടുക്കുക ശേഷം കുറച്ച് പേസ്റ്റ് ഇട്ടു കൊടുക്കുക നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. നല്ല ലൂസ് പോലത്തെ ആയിരിക്കും ഈ മിശ്രിതം എങ്കിലും കുഴപ്പമില്ല ബ്രഷ് ഉപയോഗിച്ച് കൊണ്ട് അല്ലെങ്കിൽ കൈ ഉപയോഗിച്ചുകൊണ്ട് പല്ല് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.

കൈ ഉപയോഗിച്ചുകൊണ്ട് ആദ്യം തേച്ച് പിടിപ്പിച്ചതിനു ശേഷം ബ്രഷ് ഉപയോഗിച്ച് നോക്കുന്നത് ആയിരിക്കും നല്ലത്. അങ്ങനെയാണെങ്കിൽ പെട്ടെന്ന് ഫലം ലഭിക്കുന്നതായിരിക്കും. ഈ മിശ്രിതം ഉപയോഗിച്ചുകൊണ്ട് 10 മിനിറ്റ് എങ്കിലും പല്ല് നല്ലതുപോലെ ക്ലീൻ ചെയ്യുക. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ വൃത്തിയാക്കുക.

Leave a Reply

Your email address will not be published. Required fields are marked *