ഇന്ന് പഞ്ചമി. ഒരുതവണ ജപിച്ചാൽ പോലും ഫലം തരുന്ന മന്ത്രം. ഇന്ന് തന്നെ പ്രാർത്ഥിക്കൂ.

ഇന്ന് വരാഹി ദേവിക്ക് വളരെയധികം പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇന്ന് പഞ്ചമി ദിവസമാണ് മാത്രമല്ല മൂന്ന് വർഷത്തിലൊരിക്കൽ വരുന്ന പ്രധാനപ്പെട്ട ഒരു പഞ്ചമി ദിവസം കൂടിയാണ്. ഇന്നത്തെ ദിവസം എല്ലാവരും വളരെ ശുദ്ധിയോടെയും മനസ്സിലും മുഴുവൻ പ്രാർത്ഥനകളും ആയി ഇരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇന്നത്തെ ദിവസം ക്ഷേത്രദർശനം എല്ലാം നടത്താൻ സാധിക്കുകയാണെങ്കിൽ വളരെയധികം നല്ലതായിരിക്കും.

അതുപോലെ വീട്ടിലിരുന്നു കൊണ്ട് ചെയ്യാൻ പറ്റുന്ന വരാണെങ്കിൽ പ്രാർത്ഥനകളും പൂജകളും ചെയ്യുന്നതും വളരെ നല്ലതാണ് ഇന്നത്തെ ദിവസം ദേവിക്ക് വളരെ പ്രധാനപ്പെട്ടതാണ് അതുകൊണ്ട് വീട്ടിൽ ചെയ്യാൻ പാടുള്ളതും ചെയ്യാൻ പാടില്ലാത്തതും ആയിട്ടുള്ള കുറെ കാര്യങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് ബ്രാഹ്മ മുഹൂർത്തത്തിൽ തന്നെ എല്ലാവരും എഴുന്നേൽക്കുക അതുപോലെ ഇന്നത്തെ ദിവസം മാംസഹാരം പൂർണമായും ഒഴിവാക്കുക.

അതുപോലെ തന്നെ കുളിച്ച് ശുദ്ധിയോടെ ഇരിക്കുക വീടും പരിസരവും നല്ലതുപോലെ വൃത്തിയാക്കി വയ്ക്കുക. അതുപോലെ ഇന്നത്തെ ദിവസം പകൽ ഉറങ്ങുന്നത് വലിയ ദോഷം ചെയ്യുന്നതായിരിക്കും. ദേഷ്യം വരുന്നത് പലരും കുറയ്ക്കുക. ഇത്രയും കാര്യങ്ങൾ എല്ലാ പ്രത്യേകം ശ്രദ്ധിച്ച് അമ്മയുടെ ഈ മന്ത്രം നിങ്ങൾ ലഭിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കുന്നതായിരിക്കും .

അതുപോലെ തന്നെ അമ്മയോട് എന്ത് ആഗ്രഹ പറഞ്ഞാലും ഉടനെ തന്നെ നടക്കുന്നതും ആയിരിക്കും. മന്ത്രം ഇങ്ങനെയാണ് ശ്രീ വരാഹി അമ്മേ പോട്രി ഓം. എന്നാണ് ഈ അതിവിശേഷ മന്ത്രം. ഇതേ രീതിയിൽ നിങ്ങൾ 108 പ്രാവശ്യം ജപിക്കുക. ഇന്നത്തെ ദിവസം ഇത് ജപിക്കാൻ സാധിക്കുന്നത് അതീവ ശുഭകരമാണ് എന്ന് തന്നെ മനസ്സിലാക്കുക രാവിലെ വിളക്ക് തെളിയിക്കുമ്പോഴും സന്ധ്യാസമയത്തും ഇതുപോലെ ജപിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *