ഇന്ന് അതിവിശിഷ്ടമായ ഒരു ദിവസമാണ്, സാക്ഷാൽ മുരുക ഭഗവാൻറെ തിരു കല്യാണ ദിവസമാണ്. മുരുക ഭഗവാൻ ദേവസേനയെ വിവാഹം കഴിച്ച ദിവസമാണ് ഇന്നത്തെ ഈ തിരു കല്യാണ ദിവസം. സ്കന്ദഷഷ്ടി കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ഭഗവാൻറെ തിരു കല്യാണ ദിവസമായി ആചരിക്കുന്നത്. ഏറ്റവും വിശിഷ്ടമായ ഭഗവാൻ ഏറ്റവും സന്തോഷത്തോടെ കാണപ്പെടുന്ന ഈ ദിവസം വീട്ടിൽ വിളക്ക് വെച്ച്.
പ്രാർത്ഥിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇന്ന് സന്ധ്യയ്ക്ക് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പോകാൻ സാധിക്കുന്നവർ അവിടെ ചെന്ന് പ്രാർത്ഥിക്കുന്നത് ഏറ്റവും ശ്രേഷ്ഠമാണ്. വിവാഹം നടക്കാൻ വൈകുന്ന പെൺകുട്ടികൾ ഇന്നേദിവസം അമ്പലത്തിലേക്ക് പോയി മാല വഴിപാട് ചെയ്യുന്നത് വളരെ നല്ലതാണ്. ഇന്ന് ഈ വഴിപാട് ചെയ്തു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഫലം ലഭിക്കും.
നിങ്ങളുടെ എന്തെങ്കിലും ആഗ്രഹം സാധിച്ചു കിട്ടണമെങ്കിൽ ഇന്നേദിവസം മുരുക ക്ഷേത്രത്തിൽ പോയി ശിവാരാധന തൊഴുതു പ്രാർത്ഥിക്കുന്നത് ആഗ്രഹ സഫലീകരണത്തിന് അനുഗ്രഹമാവും. ഇന്നത്തെ ദിവസം സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോൾ അഞ്ചു തിരിയിട്ട് ഭദ്രദീപം തെളിയിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. വീട്ടിൽ മുരുക ഭഗവാൻറെ ചിത്രം ഉണ്ടെങ്കിൽ അതിനു മുന്നിലായി ചില വസ്തുക്കൾ സമർപ്പിച്ച്.
പ്രാർത്ഥിക്കുന്നതും ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാവാൻ സഹായകമാകും. ഇന്നേദിവസം പാലും പഴവും ഭഗവാനെ നീതിക്കുന്നതും ഒത്തിരി സൗഭാഗ്യങ്ങൾ ഉണ്ടാവുന്നതിന് കാരണമാകും. മുരുക സ്വാമിയുടെ ചിത്രത്തിന് മുന്നിലായി മഞ്ഞൾ പട്ടു വെച്ച് അതിലേക്ക് കുറച്ചു ചില്ലറ പൈസ എടുത്ത് അത് ഒരു കിഴി രൂപത്തിൽ കെട്ടി സൂക്ഷിക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.