ഒരുനാൾ നമുക്ക് സ്വന്തം എന്ന് കരുതിയ പലതും നമ്മളിൽ നിന്നും നഷ്ടമാകും. ചിലതൊക്കെ നമുക്ക് നഷ്ടമായാല്‍ നമ്മൾ ചിന്തിക്കുന്ന പല കാര്യങ്ങളും നമ്മളിലേക്ക് വന്ന ചേരുകയുള്ളൂ. നഷ്ടപ്പെടലുകളിൽ വിഷമിക്കാതെ കഠിനമായി പുതിയ ഉയർച്ചയ്ക്കായി അധ്വാനിക്കുക. സത്യത്തിന്റെയും നീതിയുടെയും പ്രതീകമാണ് ശ്രീരാമ ഭഗവാൻ. നാളെ രാമ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിവസമാണ്.
നാളെ അതിവിശിഷ്ടമായ കൂർമ അവതാര ദിവസമാണ്. അയോധ്യയിലെ പ്രതിഷ്ഠാ ദിവസം കൂടിയാണ് നാളെ അതുകൊണ്ടുതന്നെ ചില വഴിപാടുകൾ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ ദുഃഖവും ദുരിതവും അകന്നു പോകുവാൻ സഹായകമാകും. എന്തെല്ലാം വഴിപാടുകൾ ചെയ്യണമെന്ന് വിശദമായി തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. നാളെ നടത്തേണ്ട വിശേഷപ്പെട്ട വഴിപാടുകളിൽ ഒന്നുതന്നെയാണ് കഥനാ വെടി.
സീതാദേവിയുടെ വരവിന്റെ ആഘോഷത്തെ അനുസ്മരിക്കുന്ന വഴിപാടാണിത്. ഈ വഴിപാട് നാളെ നിങ്ങൾ നടത്തുകയാണെങ്കിൽ ചില സവിശേഷമായ ഫലങ്ങൾ നിങ്ങളിലേക്ക് വന്നുചേരും. അതിൽ ആദ്യത്തേത് തടസ്സം കൂടാതെ കാര്യങ്ങൾ നടക്കും. പല കാര്യങ്ങളിലും തടസ്സങ്ങൾ നേരിട്ടവർക്ക് അത് ഒഴിവാക്കാനുള്ള നല്ലൊരു വഴിപാടാണിത്. 101 വെടിവഴിപാട് ചെയ്യുന്നത് ഏറെ ശുഭകരമായി കണക്കാക്കാം.
ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തന്നെ ഈ വഴിപാട് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഭഗവാനെ ഏറ്റവും വിശേഷപ്പെട്ട ഒരു വഴിപാടാണ് തുളസി മാല ചാർത്തുന്നത്. അതീവ ശുദ്ധിയോടെ മാത്രമേ ഭഗവാനെ ഇത്തരത്തിൽ മാലകെട്ടി ചാര്‍ത്തുവാൻ പാടുള്ളൂ. മാലകെട്ടി ചാർത്തുവാൻ സാധിക്കില്ലെങ്കിൽ ഇന്ന് തന്നെ ക്ഷേത്രത്തിൽ ദർശനം നടത്തി മാല വഴിപാട് നടത്തുക. ഇപ്രകാരം ചെയ്യുന്നത് മൂലം സർവ്വ ഐശ്വര്യങ്ങളും വന്നുചേരും. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.