ഇന്ന് കർക്കിടക മാസത്തിലെ വളരെ വിശേഷപ്പെട്ടതും അവസാനത്തെ തുമായിട്ടുള്ള കർക്കിടകത്തിലെ അമാവാസിയാണ്. സൂര്യനും ചന്ദ്രനും രേഖയിൽ ഒരേ രീതിയിൽ വരുന്ന ഭൂമിയിൽ ഒരുപാട് ഊർജ്ജം ഉണ്ടാകുന്ന ഒരു സമയം കൂടിയാണ്. നാളത്തെ ദിവസം നമ്മൾ എന്തുതന്നെ പ്രാർത്ഥിച്ചാലും ഇന്ന് തന്നെ ആഗ്രഹിച്ചാലും എല്ലാം പ്രകൃതിയും ഈശ്വരനും നേടിത്തരും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത്. ഇന്നത്തെ ദിവസം രാത്രി ഈ പറയുന്ന രീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ള കാര്യമാണ്.
ഇന്നത്തെ ദിവസം സന്ധ്യ സമയത്ത് ക്ഷേത്രദർശനം നടത്തുന്നത് വളരെ നല്ലതാണ് ശിവക്ഷേത്രങ്ങളിൽ പോകുന്നതായിരിക്കും കൂടുതൽ ഉചിതം. അതുപോലെ കുടുംബ ക്ഷേത്രങ്ങളിൽ പോകാൻ സാധിക്കുന്നതും വളരെ അനുയോജ്യമാണ്. ആയി ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്തവരാണെങ്കിൽ കൂടിയും ക്ഷേത്രത്തിൽ പോകുന്നവർ ആണെങ്കിലും സന്ധ്യാസമയത്ത് മുടങ്ങാതെ നിലവിളക്ക് കത്തിച്ചു വെച്ചതിനുശേഷം ഓം നമശിവായ എന്ന മന്ത്രം 108 പ്രാവശ്യം ജപിക്കേണ്ടതാണ്.
എത്ര സമയമില്ലാത്തവരാണെങ്കിലും ഇതിനുവേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കേണ്ടതാണ്. ഓരോ പ്രാവശ്യം ജപിക്കുമ്പോഴും ആയിരം മടങ്ങ് നമ്മുടെ ജീവിതത്തിലേക്ക് അത് പ്രതിധ്വനിച്ച് സകല ഐശ്വര്യങ്ങളും നൽകുന്നതായിരിക്കും. ജീവിതത്തിൽ ഒരുപാട് കടങ്ങൾ ബാക്കി വെച്ചിട്ടുള്ളവർ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ചെയ്യേണ്ട ഒരു കാര്യമാണ് പറയാൻ പോകുന്നത്.
ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് കുറച്ച് കല്ലുപ്പ് എടുക്കുക. ശേഷം വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ ഒരു പീഠത്തിന്റെ മുകളിൽ ആയി വെക്കുക. കുറഞ്ഞത് ആറുമണിക്കൂർ നേരത്തേക്ക് എങ്കിലും ഉപ്പ് അവിടെ തന്നെ വയ്ക്കേണ്ടതാണ് ഇത് നിങ്ങളുടെ വീട്ടിലേക്ക് ഐശ്വര്യങ്ങൾ കൊണ്ടുവരുന്നതിനും മാത്രമല്ല സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനും വളരെ അനുയോജ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.