ഇനി പ്രമേഹവും കൊളസ്ട്രോളും മാറാൻ മരുന്ന് കഴിക്കേണ്ട, ഈ പഴം സകല രോഗങ്ങളെയും അകറ്റും….

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ചില പഴങ്ങൾ ആരോഗ്യ ഗുണങ്ങളിൽ മുന്നിലാണ് എന്നാൽ പലരും വില കൊടുത്തു വാങ്ങുന്ന ആപ്പിളും ഓറഞ്ചും മുന്തിരിയും കഴിക്കാൻ താല്പര്യം ഉള്ളവരാണ്. കാണാൻ കുഞ്ഞൻ ആണെങ്കിലും ആരോഗ്യ ഗുണങ്ങളിൽ ഒന്നാമനായി നിൽക്കുന്ന ഒരു പഴമാണ് മൾബറി. ഇതിൻറെ ആരോഗ്യഗുണം എത്രമാത്രം ഉണ്ടെന്ന് പലർക്കും അറിയില്ല. ഇത് അറിയുന്ന ആരുംതന്നെ വീട്ടിൽ ഒരു മൾബറി ചെടിയെങ്കിലും നട്ടുപിടിപ്പിക്കാൻ ശ്രമിക്കും.

പ്രമേഹ രോഗികൾക്ക് പോലും കഴിക്കാവുന്ന ഒരു പഴമാണിത്. പഴുത്ത മൽബറിക്ക് ചുവപ്പുനിറവും നന്നായി വഴക്കുമ്പോൾ കറുപ്പ് നിറമാണ് ഇതിനുള്ളത്. ജീവകങ്ങൾ, ധാതുക്കൾ, ന്യൂട്രിയന്റുകൾ, ഫ്ലവനോയ്ഡുകൾ തുടങ്ങിയവയുടെ സാന്നിധ്യം ഈ പഴത്തിന്റെ ഗുണങ്ങൾ വർദ്ധിപ്പിക്കുന്നു. ദിവസവും മൾബറിപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

നമ്മുടെ ശരീരത്തിന് ആവശ്യമായ ഭക്ഷ്യ നാരുകൾ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട് ഇവ കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഏറെ ഗുണകരമാണ്. ഇതിൻറെ പ്രധാന ഗുണങ്ങളിൽ ഒന്നാണ് അരുണരക്താക്കളുടെ നിർമ്മാണം വർദ്ധിപ്പിക്കുക എന്നത്. ഇത് ശരീരത്തിൻറെ എല്ലാ പ്രവർത്തനങ്ങളെയും മെച്ചപ്പെടുത്തുകയും ഉപാപചയം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇതിൽ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുള്ളത് കൊണ്ട് രക്തസംക്രമണം കൂട്ടാനും വിളർച്ച പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഏറെ നല്ലതാണ്. ഇവയിൽ ധാരാളമായി ആൻറി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് അത് ശ്രീ റാഡിക്കലുകളോട് പൊരുതി ഓക്സീകരണം നാശം തടയുന്നു. കൊളസ്ട്രോൾ അളവ് നിയന്ത്രിച്ച് ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കുവാൻ മൾബറി ഏറ്റവും നല്ലതാണ്. ഇതിൻറെ കൂടുതൽ ഗുണങ്ങൾ മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.