എല്ലാ കഷ്ടപ്പാടും നീങ്ങുന്നതിന് ശിവപ്രദോഷദിവസം ഈ വിദ്യാ വീട്ടിൽ ചെയ്യൂ…

ഈ വീഡിയോയിലൂടെ പറയുന്നത് ഒരു എളിയ താന്ത്രിക വിദ്യയാണ്. ഇന്ന് ശിവപ്രദോഷം ആണ്, ഈയൊരു വിദ്യ ഇന്നത്തെ ദിവസം ചെയ്യുകയാണെങ്കിൽ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം മാറി ഒരുപാട് അഭിവൃദ്ധിയും നേട്ടവും കൈവരിക്കുവാനായി സാധിക്കും. ശിവപ്രദോഷനാളിൽ വൈകുന്നേരം ഈ ഒരു കാര്യം നിങ്ങൾ വീട്ടിൽ ചെയ്താൽ വലിയ മാറ്റങ്ങൾ ഉണ്ടാവും.

നിങ്ങൾ ജീവിതത്തിൽ എത്ര വലിയ ദുഃഖങ്ങൾ അനുഭവിക്കുന്ന വ്യക്തി ആണെങ്കിലും അതെല്ലാം മാറി സകല സൗഭാഗ്യങ്ങളും വന്നുചേരും. കുളിച്ച് ശുദ്ധിയോട് വേണം ഈ വിദ്യ ചെയ്യുവാൻ. നമ്മുടെ ജീവിതത്തിൽ എന്നും മനസ്സമാധാനക്കേട് ഉണ്ടാവുകയും എല്ലാ കാര്യങ്ങളിലും തടസ്സം നേരിടുകയും ചെയ്യുമ്പോൾ അതിൽനിന്നും ഒരു മാറ്റം ഉണ്ടാവാനായി ഇത് ചെയ്യാവുന്നതാണ്.

വളരെ ഭക്തിയോടു കൂടിയും പ്രാർത്ഥനയോടുകൂടി യും ഈ ഒരു കാര്യം ശിവപ്രദോഷ ദിവസം സന്ധ്യയ്ക്ക് ചെയ്യുക. ശിവഭഗവാൻ നമ്മുടെ എല്ലാ കാര്യത്തിലും കൂട്ടായി ഉണ്ടാവും നമ്മുടെ ഏത് ആഗ്രഹവും സാധിച്ചു നൽകുവാൻ ആ ഭഗവാന് സാധിക്കും. ഈയൊരു കർമ്മം ചെയ്യാനായി പ്രദോഷ ദിവസം സന്ധ്യയ്ക്ക് വിളക്ക് കത്തിച്ചതിന് ശേഷം ഒരു പാത്രത്തിൽ അല്പം ശുദ്ധവെള്ളം എടുക്കുക.

അതിലേക്ക് കർപ്പൂരം പൊടിച്ച് ചേർക്കണം അതിനുശേഷം ചുവന്ന കുങ്കുമം കൂടി ആ വെള്ളത്തിലേക്ക് ചേർത്തു കൊടുക്കുക. ഇവ നന്നായി ഇളക്കിയതിനു ശേഷം ആ പാത്രം ഉയർത്തിപ്പിടിച്ചുകൊണ്ട് ഭഗവാനേ മനസ്സിൽ ധ്യാനിച്ച് നിങ്ങളുടെ പ്രാർത്ഥന പറയുക. അതിനുശേഷം അത് നിങ്ങളുടെ പൂജ മുറിയിൽ സൂക്ഷിക്കാവുന്നതാണ്. അടുത്ത ദിവസം രാവിലെ തുളസിച്ചെടിയുടെ താഴെയായി കളയുക. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.