പെട്ടെന്ന് ഉണ്ടാകുന്ന തലകറക്കം മാറ്റാൻ ഇതാണ് ഏറ്റവും വലിയ എളുപ്പമാർഗം. ഡോക്ടർ പറയുന്നതുപോലെ ചെയ്യൂ. | To relieve sudden dizziness

To relieve sudden dizziness : രാവിലെ പെട്ടെന്ന് ഒരു ഭാഗത്തേക്ക് തിരിഞ്ഞു കൊണ്ട് എഴുന്നേൽക്കുമ്പോൾ നിങ്ങൾക്ക് എപ്പോഴെങ്കിലും തലകറക്കം അനുഭവപ്പെട്ടിട്ടുണ്ടോ. എന്നാൽകുറച്ചുസമയം അറസ്റ്റ് ചെയ്യുമ്പോൾ ആ തലകറക്കം മാറുന്നത് ആയിട്ടും നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ. എങ്കിൽ അതിന്റെ കാരണം ഇതാണ്.

നമ്മുടെ ചെവിയുടെ ഉള്ളിൽ മൂന്ന് അഷ്ടികളാണ് ഉള്ളത് അതിലെല്ലാം തന്നെ ഒരു ദ്രാവകം ഉണ്ടായിരിക്കുകയും ചെയ്യും നമ്മൾ തല അങ്ങോട്ടോ ഇങ്ങോട്ടോ തിരിക്കുമ്പോൾ എല്ലാം ഈ ദ്രാവകം അതിനുള്ളിൽ കിടന്നു കറങ്ങുകയും അതിൽ നിന്നുള്ള സിഗ്നലുകൾ തലച്ചോറിൽ എത്തുകയും അപ്പോഴാണ് നമ്മൾ തലതിരിക്കുന്നത് സ്വാഭാവികമായും സംഭവിക്കുന്നത്. ഈദ്രാവകത്തിന്റെ കൂടെ ചില കാൽസ്യം കല്ലുകളും ഉണ്ടായിരിക്കും.

പക്ഷേ ചിലസന്ദർഭങ്ങളിൽ ഈ കാൽസ്യം കല്ലുകൾ ഈ ദ്രാവകത്തോടൊപ്പം തിരിയുകയും ചിലപ്പോൾ അവിടെ തന്നെ നില ഉറപ്പിക്കുകയും ചെയ്യും എങ്ങനെ ഉണ്ടാകുമ്പോൾ തലച്ചോറിലേക്ക് സിഗ്നൽ എത്തുന്നത് നിങ്ങൾ തിരിഞ്ഞു കൊണ്ടിരിക്കുകയാണ് എന്നാണ് അതുകാരണം കൊണ്ടാണ് നമ്മൾ പെട്ടെന്ന് തിരിഞ്ഞ് കുറച്ചു സമയത്തേക്ക് തലകറങ്ങുന്നത് പോലെ അനുഭവപ്പെടുന്നത്. എന്നാൽ കുറച്ചു സമയം കഴിയുമ്പോൾ ഈ കാൽസ്യം കല്ല് പൂർവസ്ഥിതിയിൽ വരുകയും തലകറക്കം മാറുകയും ചെയ്യും.

നിരന്തരം ഇതുപോലെ പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണെങ്കിൽ ഡോക്ടറെ കണ്ട് അതിന്റെ ചികിത്സ നടത്തുക അല്ലാത്തവരാണ് എങ്കിൽ ഏതു വശത്തേക്ക് തിരിയുമ്പോഴാണ് നിങ്ങൾക്ക് ഇതുപോലെ തലകറക്കം അനുഭവപ്പെടുന്നത് എങ്കിൽ ആ ഭാഗത്തേക്ക് തിരി ആ ഭാഗത്തേക്ക് തിരിഞ്ഞു കിടക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ മാറ്റാൻ സാധിക്കുന്നതാണ്. ഇല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “പെട്ടെന്ന് ഉണ്ടാകുന്ന തലകറക്കം മാറ്റാൻ ഇതാണ് ഏറ്റവും വലിയ എളുപ്പമാർഗം. ഡോക്ടർ പറയുന്നതുപോലെ ചെയ്യൂ. | To relieve sudden dizziness

Leave a Reply

Your email address will not be published. Required fields are marked *