എന്തൊക്കെ കഴിച്ചിട്ടും തടി വെക്കുന്നില്ലേ എന്നാൽ ഇനി പാലിനൊപ്പം ഇത് ചേർത്ത് കഴിച്ചു നോക്കൂ പെട്ടെന്ന് തടി വയ്ക്കും. | To Put on Weight

To Put on Weight : ഇന്നത്തെ കാലത്ത് തടി കൂടിയതുകൊണ്ട് അത് കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അതിനു വേണ്ടി ശ്രമിക്കുന്നവരും ആയിരിക്കും കൂടുതലും ഉള്ളത് എന്നാൽ അതിനൊരു മറുപുറം കൂടെയുണ്ട്. വണ്ണമില്ലാതെ തടി വെക്കുന്നതിന് വേണ്ടി ശ്രമിക്കുന്ന ആളുകൾ. അങ്ങനെയുള്ളവർക്ക് ഉപകാരപ്രദമാകുന്ന ഒരു ഹെൽത്ത് ടിപ്പിനെ പറ്റിയാണ് പറയാൻ പോകുന്നത്.

നിങ്ങൾ തടി വെക്കുന്നതിനു വേണ്ടി ഒരുപാട് ഭക്ഷണങ്ങൾ വെറുതെ വാരി കഴിച്ചിട്ട് യാതൊരു കാര്യവുമില്ല. കൃത്യമായ രീതിയിൽ ഭക്ഷണം കഴിക്കുകയും ശരീരത്തിലേക്ക് വേണ്ട പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും വേണം. എങ്കിൽ മാത്രമേ ആരോഗ്യപരമായി ഉള്ള ശാരീരിക ക്ഷമത ലഭിക്കുകയുള്ളൂ. അതിനുവേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ഹെൽത്ത് പറ്റിയാണ് പറയാൻ പോകുന്നത്. ഇത് നിങ്ങൾ രാത്രി കിടക്കുന്നതിനു മുൻപ് വേണം കുടിക്കുവാൻ.

ഇതിനായി ആവശ്യമുള്ളത് ഒരു ഗ്ലാസ് പാലും കുറച്ച് ബദാമും ആണ്. ഇത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും കഴിക്കാവുന്നതാണ്. പാലിന്റെ കൂടെ അരച്ച് ചേർത്തോ അല്ലെങ്കിൽ ചെറിയ കഷണങ്ങളാക്കി നുറുക്കിയോ എങ്ങനെ വേണമെങ്കിലും കഴിക്കാം പാലിന്റെ കൂടെ ഇത് ചേർത്ത് കഴിച്ചാൽ മാത്രം മതി.

കൂടുതലും നല്ലതുപോലെ പൊടിച്ച് എടുത്തതിനുശേഷം ആ പൊടി ചേർക്കുന്നതായിരിക്കും നല്ലത് അപ്പോൾ കുറച്ചുദിവസത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്യാം. വരാം ചേർത്ത് ഈ പാല് രാത്രി ദിവസം കിടക്കുന്നതിനു മുൻപ് കുടിക്കുക. ആ ദിവസം ഇതുപോലെ ഒരു ഗ്ലാസ് പാല് നിങ്ങൾ കുടിക്കുകയാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നിങ്ങൾക്ക് നല്ല ആരോഗ്യമുള്ള ശരീരപ്രകൃതി ലഭിക്കുന്നതായിരിക്കും. വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *