To Prevent Cancer Cells : പ്രധാനമായും കാൻസർ രോഗത്തിന്റെ ലക്ഷണങ്ങളായി പറയുന്ന കുറച്ച് കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഒന്നാമത്തേത് അനിയന്ത്രിതമായിട്ടുള്ള പനി. പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ വരുന്നതായിരിക്കും വേണം അടുത്തത് പെട്ടെന്ന്ഭാരം കുറഞ്ഞു പോകുക ദിവസങ്ങൾക്കുള്ളിൽ തന്നെ ഭാരം വല്ലാതെ കുറഞ്ഞു പോകുന്ന അവസ്ഥ. പ്രത്യേകിച്ച് ഒന്നും ചെയ്യാതെ വെയിറ്റ് കുറയുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഇല്ലാതിരിക്കുക എപ്പോഴും വയറു നിറഞ്ഞതു പോലെയുള്ള അവസ്ഥ.
അടുത്ത ലക്ഷണമാണ് ശരീരത്തിന്റെ പല ഭാഗങ്ങളിലും മുഴകൾ ഉണ്ടാവുക പ്രധാനമായിട്ടും കഴുത്തിന്റെ ഭാഗത്ത് കക്ഷത്തിന്റെ ഭാഗത്ത് തുടയിടുക്കുകളിൽ അതുപോലെ ചെവിയുടെ പിന്നിൽ ആയിട്ടും എല്ലാം ചെറിയ മുഴകൾ രൂപപ്പെടുക അത് വേദനകൾ ആയിട്ടും വീക്കം ആയിട്ടും അനുഭവപ്പെടുക. ആദ്യത്തെ കാര്യം ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു കാരണവശാലും അത് മൂടി വയ്ക്കാതെ തുറന്നുപറയുക അതിനു വേണ്ടി ചികിത്സകളോ കണ്ടെത്താനുള്ള ചികിത്സാരീതികളും ചെയ്ത് അസുഖം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തുക .
മാത്രമല്ല ഭയപ്പെടാതെ മുന്നോട്ടു കൊണ്ടുപോവുക കൂടെയുള്ളവർ സപ്പോർട്ട് ചെയ്യുക. തുടക്കത്തിൽ തന്നെ ഇതുപോലെ കണ്ടുപിടിക്കാൻ സാധിക്കുകയാണെങ്കിൽ ക്യാൻസർ ലോകത്തെ പൂർണ്ണമായും നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. ഇന്നത്തെ കാലത്ത് പല കേസുകളിലും ക്യാൻസർ സാധ്യതകൾ മുൻകൂട്ടി കണ്ടാൽ അതിനെ തിരിച്ചറിയാതെ പോകുന്നതുകൊണ്ടാണ് കൂടുതൽ കോംപ്ലിക്കേഷൻസ് ഉണ്ടാകുന്നത്.
അതുകൊണ്ട് ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ വരുന്ന ഇത്തരം ലക്ഷണങ്ങളെ ശ്രദ്ധിക്കുകയും അതിനുവേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്യേണ്ടതാണ്. അതുപോലെ തലച്ചോറിനെ ബാധിക്കുന്ന ക്യാൻസറുകളാണെങ്കിൽ തലവേദന അമിതമായിട്ടുള്ള ക്ഷീണം നമ്മുടെ മാനസിക നില തന്നെ മാറിപ്പോകുന്ന അവസ്ഥ പലതരത്തിലുള്ള മാനസിക പ്രശ്നങ്ങൾ എന്നിവയെല്ലാം ഉണ്ടാകും ഇതെല്ലാം തന്നെ എനിക്കൊരു രോഗത്തിന്റെ തുടക്കം ലക്ഷണങ്ങൾ ആയിട്ടാണ് കണക്കാക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.