പാദങ്ങളിലെ വിണ്ടുകീറൽ മാറ്റുവാൻ ഈ എണ്ണ ഒരു പ്രാവശ്യം തേച്ചാൽ മതി…

പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് ഉപ്പൂറ്റി വിണ്ടുകീറൽ. ഏത് കാലാവസ്ഥയിലും ഉപ്പറ്റി വിണ്ട് കീറാവുന്നതാണ്. ഇത് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പലവിധത്തിൽ ചർമ്മത്തിന് വില്ലൻ ആകുന്നു. ശരീര സംരക്ഷണത്തിന്റെ കാര്യത്തിൽ കാലിലെ വിണ്ടു കീറൽ വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. കൂടുതൽ നേരം നിൽക്കുന്നത്, നിലത്തിന്റെ കാഠിന്യം, അമിതവണ്ണം, ചില ചെരുപ്പുകളുടെ ഉപയോഗം.

കൂടുതൽ നേരം വെള്ളത്തിൽ നിൽക്കുന്നത്, പ്രായം, കൂടുതൽ സമയം കുളിക്കുന്നത്, ചില വിറ്റാമിനുകളുടെ അഭാവം, സോപ്പിന്റെ അമിത ഉപയോഗം, ഉപ്പുറ്റി കൂടുതൽ നേരം ഉരയ്ക്കുന്നത്, നിർജലീകരണം തുടങ്ങിയവയൊക്കെയാണ് ഉപ്പൂറ്റി വീണ്ടും കീറുന്നതിന് ചില കാരണങ്ങൾ. ഇതിനായി പല മരുന്നുകളും ഉപയോഗിക്കുന്നതുകൊണ്ട് താൽക്കാലിക ആശ്വാസം മാത്രമേ ലഭിക്കുന്നുള്ളൂ.

അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ ചില ഒറ്റമൂലികകൾ ഉപയോഗിച്ചാൽ ഉപ്പൂറ്റിവിന്റെ കീറുന്നത് പൂർണ്ണമായും തടയാൻ സാധിക്കും. ഇതിനായി അല്പം എള്ള് എടുക്കുക, ഇത് അരമണിക്കൂർ എങ്കിലും പാലിൽ കുതിർത്ത് വെക്കേണ്ടതാണ്. പാലിൽ കുതിർത്ത എള്ള് ഒരു കിഴിയായി കെട്ടിവെക്കുക. ചെറിയ ചൂടുവെള്ളത്തിൽ കുറച്ച് ഉപ്പിട്ട് പാദങ്ങൾ അതിലേക്ക് ഇറക്കി വയ്ക്കുക.

അതിനുശേഷം എള്ള്കിരി ഉപയോഗിച്ച് ആ ഭാഗം നന്നായി ഉരച്ചു കൊടുക്കുക. അടുത്തതായി അലോവേര കൊണ്ട് കാച്ചിയ എണ്ണ പാദങ്ങൾക്ക് അടിയിലായി പുരട്ടി കൊടുക്കുക. തുടർച്ചയായി ഇങ്ങനെ ചെയ്താൽ ഉപ്പൂറ്റിയിലെ വിണ്ടുകീറൽ എളുപ്പത്തിൽ മാറ്റാൻ സാധിക്കും. അലോവേര കൊണ്ട് എണ്ണ ഉണ്ടാക്കേണ്ട വിധം അറിയുന്നതിന് വീഡിയോ കാണുക.