To get rid of acne Face : ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റം അമിതമായി സൂര്യപ്രകാശം കൊള്ളുന്നത് ഭക്ഷണശീലം എന്നിവ കൊണ്ട് തന്നെയാണ് നമുക്ക് മുഖക്കുരു എന്ന പ്രശ്നം ഉണ്ടാകുന്നത്. ഇന്ന് പലരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു. ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗങ്ങളും ഇന്ന് ലഭ്യമാണ് അത് നമ്മൾ പലപ്പോഴും പരീക്ഷിച്ചു നോക്കാറു ഉണ്ടായിരിക്കും. എന്നാൽ അതിൽ ഏതെല്ലാം നിങ്ങൾക്ക് നല്ല റിസൾട്ട് നൽകാറുണ്ട്.
ഇന്നിവിടെ പറയാൻ പോകുന്നത് വളരെ ഉപകാരപ്രദമായിട്ടുള്ള റിസൾട്ട് ലഭിക്കുന്ന കുറച്ച് ടിപ്പുകളെ പറ്റിയാണ്. ആദ്യത്തെ നല്ല ജീരകം ഉപയോഗിച്ച് ചെയ്യുന്നതാണ്. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ള ഒന്നാണ് ജീരകം. ഒരു സ്പൂൺ ജീരകം പൊടിച്ചെടുക്കുക അതിലേക്ക് പാല് ചേർത്ത് പത്തോ പതിനഞ്ചോ മിനിറ്റ് മുഖത്ത് തേച്ചുപിടിപ്പിക്കുക.
മുഖം നല്ലതുപോലെ ഡ്രൈ ആയി കഴിയുമ്പോൾ സാധാരണ വെള്ളത്തിൽ സ്ക്രബ്ബ് ചെയ്ത് കഴുകി കളയുക. അതുപോലെ മുഖത്ത് സോപ്പ് ഉപയോഗിക്കാതിരിക്കുക പകരമായി കടലമാവ് ഉപയോഗിക്കാവുന്നതാണ്. അടുത്തതാണ് കറുവപ്പട്ട. അര ടീസ്പൂൺ നല്ലതുപോലെ പൊടിച്ച കറുവപ്പട്ട എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ തേൻ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് മുഖക്കുരു ഉള്ള ഭാഗത്ത് അപ്ലൈ ചെയ്യുക.
ഡ്രൈ ആയി കഴിയുമ്പോൾ കഴുകിക്കളയുക. അതുപോലെ തന്നെ മുഖക്കുരു ഉള്ള വ്യക്തികൾ അമിതമായിട്ട് മുഖം കഴുകാതിരിക്കുക വർദ്ധിക്കുന്നതിന് കാരണമാകും. നമ്മുടെ സ്കിന്നിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നതിനു വരെ അത് കാരണമാകും. കൂടുതലായും നാച്ചുറൽ ആയിട്ടുള്ള കടലമാവ് ചെറുപയർ പൊടി എന്നിവ ഉപയോഗിച്ചല്ല മുഖം കഴുകുന്നത് ആയിരിക്കും നല്ലത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “മുഖത്തിന്റെ കളർ കൂട്ടാനും മുഖക്കുരു കളയാനും വെറും മൂന്നുദിവസം മാത്രം മതി. | To get rid of acne Face”