മരുന്നുകൾ കുടിക്കുന്നതും ഈ ഭക്ഷണങ്ങൾ കഴിക്കുന്നതും കൊണ്ടാണ് ക്രിയാറ്റിൻ കൺട്രോൾ ചെയ്യാൻ കഴിയാത്തത്. | To control creatine

To control creatine : ശരീരത്തിലെ ക്രിയാറ്റിൻ ലെവൽ കൂടി വരുന്നത് പലപ്പോഴും ശരീരത്തിൽ വേറെ എന്തെങ്കിലും തരത്തിലുള്ള ടെസ്റ്റുകൾ ചെയ്യുമ്പോൾ ആയിരിക്കും നമ്മൾ ശ്രദ്ധിക്കുന്നത്. എന്നാൽ പലപ്പോഴും ആളുകൾ അത് കണ്ടു മഴക്കാറും ഉണ്ട് എന്തുകൊണ്ടാണ് ക്രിയാറ്റിൻ ശരീരത്തിൽ ഇതുപോലെ കൂടിവരുന്നത് എന്ന്. ക്രിയാറ്റിൻ ശരിക്കും നമ്മുടെ ശരീരത്തിൽ വേണ്ട ഒരു അമിനോ ആസിഡ് തന്നെയാണ്. കൂടുതലായി മസ്സിൽ ഉൽപാദനത്തിനാണ് ക്രിയാറ്റിന് ആവശ്യമായി വരാറുള്ളത്.

പ്രധാനമായിട്ടും ഇത് വരാനുള്ള കാരണം കിഡ്നി ലിവർ എന്നിവയ്ക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ ഉണ്ടെങ്കിൽ ക്രിയാറ്റിൻ ലെവൽ ശരീരത്തിൽ അമിതമാകാറുണ്ട്. അതുപോലെ അമിതമായിട്ടുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നവരിലും ക്രിയാറ്റിൻ അളവ് കൂടുവാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ പ്രായമാകുന്ന ആളുകൾക്കും ക്രിയാറ്റിൻ അളവ് ശരീരത്തിൽ കൂടാറുണ്ട് കാരണം അവരുടെ ശാരീരിക ക്ഷമത കുറഞ്ഞ സമയമാണല്ലോ. അതിനായി ആദ്യം ചെയ്യേണ്ടത് .

കൃത്യമായ ക്രിയാറ്റിന്റെ അളവ് ശരീരത്തിൽ കണ്ടെത്തുക അതിനുശേഷം എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ ശരീരത്തിന്റെ മറ്റേതെങ്കിലും അവയവങ്ങൾക്ക് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. പ്രമേഹ രോഗമുള്ളവരാണെങ്കിൽ അന്നജം കൂടുതലായി ശരീരത്തിൽ കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ കൃത്യമായി ദിവസവും വ്യായാമം ചെയ്യുക ഭാരം കണ്ട്രോൾ ചെയ്യുക. ബീബിയുടെ ഗുളികകൾ കഴിക്കുന്നവർ ഒഴിവാക്കാതിരിക്കുക.

അതുപോലെ ഭക്ഷണത്തിനു ഒഴിവാക്കേണ്ട കുറച്ച് ആഹാരസാധനങ്ങൾ ഉണ്ട് അതിൽ പ്രധാനപ്പെട്ടതാണ് റെഡ് മീറ്റ്. അതുപോലെ ആ ഷെൽ ഫിഷുകൾ കഴിക്കുന്നത് ഒഴിവാക്കുക പ്രധാനമായിട്ടും ഞണ്ട് കക്ക ചെമ്മീൻ. ആ മുട്ട അമിതമായ കഴിക്കാതിരിക്കുക കഴിക്കുന്നുണ്ടെങ്കിൽ വെള്ളം മാത്രം കഴിക്കുക. അതുപോലെ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക ഇത് കിഡ്നിയുടെ പ്രവർത്തനം കുറച്ചു കൊണ്ടുവരാൻ കാരണമാകാറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *