To completely relieve Salty pain : രാവിലെ എണീക്കുന്ന സമയത്ത് നമ്മുടെ കാലുകൾ ഇറക്കിവയ്ക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ടോ അതി കഠിനമായും മുകളിൽ കയറി നിൽക്കുമ്പോൾ ഉണ്ടാകുന്ന വേദന പോലെ അനുഭവപ്പെടുന്നുണ്ടോ. ഇതുപോലെ ഉപ്പൂറ്റി വേദന അനുഭവിക്കുന്നവരാണ് നിങ്ങൾ എന്നാൽ ഇതാ ഒരു പരിഹാരമുണ്ട്. ഒരുപാട് നിന്നുകൊണ്ട് ജോലിചെയ്യുന്ന ആളുകൾക്കാണ് കൂടുതലായിട്ടും ഉപ്പൂറ്റി വേദന അനുഭവപ്പെടാറുള്ളത്.
ഇതിന്റെ പ്രധാന കാരണമെന്ന് പറയുന്നത് കൂടുതൽ സമയം നിന്നുകൊണ്ട് ജോലിചെയ്യുമ്പോൾ നമ്മുടെ കാലിന്റെ ഭാഗത്ത് കാൽസ്യം അടിഞ്ഞു കൂടുകയോ അല്ലെങ്കിൽ കാലിന്റെ അടിഭാഗത്തുള്ള വലിച്ചോ യൂറിക്കാ അമിതമായിട്ടുള്ള അളവ് കൂടുന്നത് കൊണ്ടാണ് ഉപ്പൂറ്റി വേദന കണ്ടു വരാറുള്ളത്. കൂടുതലായിട്ടും രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും സംഭവിക്കുന്നത്. എന്നാൽ കുറച്ചു സമയം ഇരിക്കുകയോ റെസ്റ്റ് കൊടുക്കുകയോ ചെയ്താൽ ഈ വേദന ഇല്ലാതാവുകയും ചെയ്യും.
ഇതുപോലെയുള്ള രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയ കഴിഞ്ഞാൽ അത് മാറും എന്ന് വിചാരിച്ചു അതിനെ ശ്രദ്ധിക്കാതെ പോവുകയും എന്നാൽ കാലക്രമേണ അതൊരു രൂക്ഷമാവുകയും ചെയ്യും. സാധാരണ യൂറിക്കാസിഡിന്റെ പ്രശ്നമാണെങ്കിൽ അത് കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുക. കാൽസ്യം കൂടുതലാണെങ്കിൽ അതിനെക്കുറിക്കുന്നതിനുള്ള മാർഗങ്ങൾ നോക്കുക.
ഇതുപോലെ ഉണ്ടാകുമ്പോൾ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ചികിത്സാരീതി പറയാം ഒരു സ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് ആ വെള്ളത്തിൽ ചെറിയ ചൂടോടെ കാലുകൾ ഇറക്കി വയ്ക്കുക 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിലും ഇറക്കി വയ്ക്കുക. അതുപോലെ വളരെ മിനുസമുള്ള കല്ലുകൾ ചൂടാക്കി അതിന്റെ മുകളിൽ തുണി വെച്ച് അതിനു മുകളിലായി കാലുകൾ വയ്ക്കുക. ഇതുപോലെയുള്ള ടിപ്പുകളും വേദന ഇല്ലാതാക്കുവാൻ വളരെയ ഉപകാരപ്പെടുന്നതാണ്.
One thought on “ഇടയ്ക്കിടെ ഉണ്ടാകുന്ന ഉപ്പൂറ്റി വേദന പൂർണമായി മാറ്റാൻ ഇങ്ങനെ ചെയ്താൽ മതി. | To completely relieve Salty pain”