നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തിന്റെ രഹസ്യം. ഞങ്ങൾ നിറഞ്ഞ ശരിയായ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിൻറെ ആരോഗ്യം മെച്ചപ്പെടുന്നു. പലപ്പോഴും നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ ആരോഗ്യം നാം കാര്യമായി എടുക്കാറില്ല. എന്തെങ്കിലും ഗൗരവമായ രോഗങ്ങൾ പിടിപെടുമ്പോഴാണ് ആരോഗ്യത്തെ സംരക്ഷിക്കേണ്ടതിനെപ്പറ്റി പലരും ചിന്തിക്കാറുള്ളത്.
ഇത്തരത്തിൽ നാം അവഗണിക്കുന്ന ഒരു അവയവമാണ് കരൾ. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ ഒരു ഗ്രന്ഥിയാണ് കരൾ. കരളിൻറെ ആരോഗ്യത്തിൽ വേണ്ടത്ര ശ്രദ്ധ പലരും നൽകാറില്ല അതുകൊണ്ടുതന്നെ ഇത് പിന്നീട് പല കരൾ രോഗങ്ങൾക്കും കാരണമായി തീരുന്നു. കാർബോഹൈഡ്രേറ്റ് സംഭരിക്കുന്നതും പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നതും അസുഖങ്ങൾ ആഗിരണം ചെയ്യുന്നതും പിത്തരസം നിർമ്മിക്കുന്നതും.
ശരീരത്തിൻറെ ആന പ്രവർത്തനങ്ങൾ എല്ലാം നിർവഹിക്കുന്നത് കരളാണ്. വിഷാംശങ്ങളെ ഇല്ലാതാക്കി ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ കരൾ വളരെയധികം സഹായിക്കുന്നു. ആരോഗ്യത്തെ മെച്ചപ്പെടുത്താനും കരളിനെ ശുദ്ധീകരിക്കാനും സംരക്ഷിക്കുവാനും ചില ഭക്ഷണങ്ങൾ വളരെയധികം സഹായകമാകും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മധുരനാരങ്ങ, ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡന്റുകൾ കരൾ കോശങ്ങളെ സംരക്ഷിക്കുവാനും വീക്കം കുറയ്ക്കുവാനും സഹായകമാണ്.
ഓക്സിഡന്റുകൾ ആലും ധാതുക്കള്‍ ആലും വിറ്റാമിനുകൾ ആരും സമ്പന്നമാണ് ബീറ്റ്റൂട്ട് എന്ന പച്ചക്കറി. ഇത് ശരീരത്തിലെ വിഷമാലിന്യങ്ങൾ തകർക്കാൻ സഹായിക്കുന്ന പിത്തരസം മെച്ചപ്പെടുത്തുന്നു. ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയ കൊഴുപ്പു നിറഞ്ഞ മത്സ്യങ്ങൾ ഇൻസുലിൻ സംവേദന ക്ഷമത മെച്ചപ്പെടുത്തുകയും ശരീരത്തിൽ കൊഴുപ്പിന്റെ ശേഖരണം കുറയ്ക്കുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.