To change the grave : കാലുകൾ എപ്പോഴും വളരെ മനോഹരമായി ഇരിക്കാൻ ആണല്ലോ നമ്മൾ ശ്രമിക്കാറുള്ളത് അതിനു വേണ്ടി ഒരുപാട് പൈസ മുടക്കി ബ്യൂട്ടിപാർലറുകളിൽ എല്ലാ മാസവും പോകുന്നവരും നമുക്കിടയിൽ സർവസാധാരണമാണ്. അദ്ദേഹത്തിന്റെ കാലുകളിൽ പെട്ടെന്ന് വരാവുന്ന ഒരു അസുഖമാണ് കുഴിനഖം. വൃത്തിഹീനം ആയിട്ടുള്ള സാഹചര്യങ്ങളിൽ നടക്കുമ്പോൾ ആയിരിക്കും കൂടുതലായും ഇതുപോലെ സംഭവിക്കുന്നത്.
വളരെ ബുദ്ധിമുട്ട് നിറഞ്ഞ വേദനയുംനടക്കാൻ പോലും കഴിയാത്ത അവസ്ഥയായിരിക്കും കുഴിനഖം ഉള്ളവർ അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെ അതിനുള്ള ഒരു പരിഹാരമാണ് പറയാൻ പോകുന്നത്. വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഏറ്റവും ലളിതമായിട്ടുള്ള മാർഗം. അതിനായി ആദ്യം തന്നെ നിങ്ങൾ കാലുകളും കൈകളും നല്ലതുപോലെ കഴുകി വൃത്തിയാക്കുക.
ഒട്ടും തന്നെ ചളി മണ്ണ് ഉണ്ടാവാൻ പാടുള്ളതല്ല ശേഷം കുറച്ചു നല്ലെണ്ണ എടുത്ത് നഖത്തിന്റെ എല്ലാ ഭാഗത്തും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഒരു ചെറുനാരങ്ങയുടെ പകുതിയെടുത്ത് നാരങ്ങ കാലിന്റെയും കയ്യിന്റെയും നഖത്തിന്റെ ഭാഗത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ഒരു അഞ്ചു മിനിറ്റ് എങ്കിലും നന്നായി നാരങ്ങ ഉപയോഗിച്ചുകൊണ്ട് തേക്കേണ്ടതാണ്. ശേഷം ചെയ്യേണ്ടത് ഒരു ചെറിയ പാത്രത്തിൽ കുറച്ചു ഉപ്പ് അതിലേക്ക് ചെറിയ ഇളം ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക.
ശേഷം ഈ ചൂടുവെള്ളത്തിലേക്ക് കാലുകളും കൈകളും ഇറക്കി വയ്ക്കുക. അതിനുശേഷം തുണികൊണ്ട് തുടച്ചു മാറ്റാവുന്നതാണ് ഇത് നിങ്ങൾ ദിവസത്തിൽ രണ്ടുപ്രാവശ്യം വേണമെങ്കിൽ ചെയ്യാവുന്നതാണ് ഇല്ലെങ്കിൽ രാത്രി കിടക്കുന്നതിനു മുൻപായി ചെയ്താലും മതി നല്ലൊരു റിസൾട്ട് തന്നെയായിരിക്കും കിട്ടുന്നത് കുഴിനഖം മാറി നഖം വളരെ മനോഹരമായിരിക്കും.
One thought on “കുഴിനഖം ഇല്ലാതെ കാലുകൾ എപ്പോഴും മനോഹരമായിരിക്കാൻ ഏറ്റവും ലളിതമായിട്ടുള്ള മാർഗം ഇതാ. |To change the grave”