Tip for Remove cholesterol Completely :
ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി കൊളസ്ട്രോൾ ഷുഗർ എന്നിവ ഇന്ന് ആളുകൾക്ക് കൂടിവരുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്. തെറ്റായ ജീവിതശൈലിയുടെയും തെറ്റായ ആഹാരശീലത്തിന്റെയും ഭാഗമായി സംഭവിക്കുന്നതാണ് ഈ ജീവിതശൈലി രോഗങ്ങൾ ഇപ്പോഴേ നമ്മൾ ശ്രദ്ധിച്ചില്ല എങ്കിൽ ഭാവിയിൽ വലിയ തരത്തിലുള്ള അസുഖങ്ങൾ ആയിരിക്കും.
നമുക്ക് വരാൻ പോകുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും വളരെയധികം ശ്രദ്ധിക്കുകയും വേണം. എന്നിവരെ പറയാൻ പോകുന്നത് കൊളസ്ട്രോള് ഷുഗർ തുടങ്ങിയ അസുഖങ്ങൾ കുറയ്ക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു ഹെൽത്ത് ഡ്രിങ്കിനെ പറ്റിയാണ്.
ഇത് തയ്യാറാക്കുന്നത് വളരെ എളുപ്പമാണ് വീട്ടിലുള്ള രണ്ട് സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ. ആദ്യം തന്നെ കുറച്ച് ഓറഞ്ചിന്റെ തൊലിയെടുക്കുക അല്ലെങ്കിൽ നാരങ്ങയുടെ തൊലിയെടുക്കുക അതുപോലെ തന്നെ ഒരു വലിയ കഷണം ഇഞ്ചി എടുക്കുക ശേഷം ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ഓറഞ്ച് കഷ്ണങ്ങളും അതുപോലെ ഇഞ്ചിയും ചേർത്ത് കൊടുക്കുക .
ശേഷം രണ്ട് ഗ്ലാസ് ഒരു ഗ്ലാസ് ആകുന്നത് വരെ നന്നായി തിളപ്പിക്കുക. ഈ വെള്ളം ഒരു പാത്രത്തിലേക്ക് അരിച്ച് ഒഴിക്കുക. ഇനി ഡ്രിങ്ക് നിങ്ങൾ ദിവസവും ഒരുമാസം മുടങ്ങാതെ കുടിക്കേണ്ടതാണ്. ഒരു ദിവസത്തിൽ ഏതുസമയം വേണമെങ്കിലും കഴിക്കാവുന്നതാണ് പറ്റുന്നവർ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ആയിരിക്കും നല്ലത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit :Malayali Corner
Summery : Tip for Remove cholesterol Completely
One thought on “കൊളസ്ട്രോളും ഷുഗറും കുറയ്ക്കാൻ വീട്ടിലെ ഈ രണ്ടു സാധനങ്ങൾ മാത്രം മതി. | Tip for Remove cholesterol Completely”