തൈറോയ്ഡ് മാറാനും വീണ്ടും വരാതിരിക്കാനും ഇക്കാര്യങ്ങൾ മാത്രം ചെയ്താൽ മതി.

ഇന്നത്തെ കാലത്ത് പലർക്കും തന്നെ തൈറോയിഡ് കൊണ്ട് ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുണ്ട്. അത് മുടി കൊഴിച്ചിൽ ആയിട്ടും വണ്ണം കൂടുന്നത് ആയിട്ടും പലതരത്തിലുള്ള മാനസിക പ്രശ്നങ്ങളായിട്ടും ആളുകൾക്ക് പലവിധ ബുദ്ധിമുട്ടുകൾ സമ്മാനിക്കുന്നുണ്ട്. തൈറോയ്ഡ് വരുന്ന സമയത്ത് നമ്മുടെ പല ശീലങ്ങളിലും മാറ്റം വരുത്തേണ്ടതായി വരാറുണ്ട് ഭക്ഷണശീലങ്ങളിൽ ആയിരിക്കും.

\കൂടുതലും ഈ മാറ്റങ്ങൾ ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. തൈറോയ്ഡ് തന്നെ രണ്ടു തരത്തിലാണ് ഉള്ളത് ഹൈപ്പർ തൈറോയിഡിസവും ഹൈപ്പോ തൈറോയ്ഡിസം. ഇവ രണ്ടിന്റെയും ലക്ഷണങ്ങൾ രണ്ടുതരത്തിലാണ് കാണപ്പെടുന്നത്. ഒന്ന് ശരീരം വണ്ണം വയ്ക്കുന്നതാണെങ്കിൽ ഒന്ന് ശരീരത്തെ ക്ഷീണിപ്പിക്കുന്നതായിരിക്കും. നമ്മൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങൾ ഉദാഹരണത്തിന് ഗോതമ്പ് തുടങ്ങിയ ഭക്ഷണങ്ങൾ.

അധികമായി കഴിക്കുന്നതും ഇത്തരത്തിൽ തൈറോയ്ഡിന് കാരണമാകുന്നു. അതുപോലെ തൈറോയ്ഡ് ഉണ്ട് എന്ന് ഉറപ്പാക്കിയതിനു ശേഷം കഴിക്കേണ്ട ഭക്ഷണങ്ങളും അതുപോലെ തന്നെ ഏതൊക്കെ ഭക്ഷണങ്ങൾ അലർജി ഉണ്ട് എന്നും ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായി കണ്ടുപിടിച്ചു അത് ഫോളോ ചെയ്യേണ്ടതാണ്.

ഭക്ഷണത്തിൽ വരുത്തുന്ന മാറ്റം കൊണ്ട് തന്നെ നമ്മുടെ ഇത്തരം പ്രശ്നങ്ങളെ പകുതി ഒഴിവാക്കാനായി സാധിക്കും. അതുപോലെ തന്നെ ഏതെങ്കിലും ഭക്ഷണങ്ങളോട് നമുക്ക് അലർജി ഉണ്ടെങ്കിൽ നിർദ്ദേശം അനുസരിച്ച് ഏതൊക്കെ ഭക്ഷണങ്ങളിൽ നമുക്ക് അലർജി ഉണ്ട് എന്ന് മുൻകൂട്ടി കണ്ടുപിടിച്ചതിനുശേഷം അതിനുവേണ്ട കാര്യങ്ങൾ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *