കുക്കറിൽ പാചകം ചെയ്യുന്നവർ ഉറപ്പായും ഇത് അറിഞ്ഞിരിക്കണം അല്ലെങ്കിൽ അപകടം ഉണ്ടാകും…

എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരുപാട് ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. പണികൾ എളുപ്പമാക്കുവാൻ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് പ്രഷർ കുക്കർ. എന്നാൽ അത് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അതുമൂലം ഉണ്ടാകുന്ന പണി ഇരട്ടിയാണ്. ചില സന്ദർഭങ്ങളിൽ പരിപ്പും മറ്റും നമ്മൾ പാചകം ചെയ്യുമ്പോൾ അതിലെ വെള്ളം മുഴുവനും പുറത്തേക്ക് വരുകയും ഗ്യാസ് സ്റ്റവും കുക്കറും വൃത്തികേട് ആവുകയും ചെയ്യാറുണ്ട്.

എന്നാൽ ആ സന്ദർഭങ്ങളിൽ ഒരു ചെറിയ സ്പൂൺ കുക്കറിനകത്തേക്ക് വെച്ചതിനുശേഷം ആണ് ബുക്ക് ചെയ്യുന്നതെങ്കിൽ ഒരിക്കലും വെള്ളം പുറത്ത് ചാടുകയില്ല. നമുക്ക് പെട്ടെന്ന് കുക്ക് ചെയ്തെടുക്കാൻ ആയി വിസിൽ വന്നതിനുശേഷം കുറച്ചു സമയം കഴിഞ്ഞാൽ മാത്രമേ കുക്കർ തുറക്കുവാൻ സാധിക്കുകയുള്ളൂ. നമ്മൾ പലപ്പോഴും ചെയ്യാറുള്ളത് ഇടയ്ക്കിടെ വിസിൽ പൊക്കി എയർ കളയുന്നതാണ്.

വിസിലിനു മുകളിൽ ആയി ഒരു തുണി ഇട്ടു കൊടുക്കുക അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുത്താൽ മതി കൈ പൊള്ളാതെ തന്നെ കുക്കറിലെ വിസില് കളയുവാൻ സാധിക്കും. മാറാല അടിക്കുക എന്നത് എല്ലാവർക്കും മടിയുള്ള ഒരു പണിയാണ്. ചില വീടുകളിൽ വളരെ വേഗത്തിൽ തന്നെ മാറാലയും ചിലന്തിവലയും ഉണ്ടാവുകയും അത് ഇടയ്ക്കിടയ്ക്ക് അടിച്ചു വൃത്തിയാക്കേണ്ട അവസ്ഥയുമാണ്.

ചൂല് ഉപയോഗിച്ച് മാറാല അടിക്കുമ്പോൾ അത് ക്ലീൻ ചെയ്ത് എടുക്കുവാൻ കുറച്ചു ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ചൂലിന്റെ അറ്റത്തായി ഒരു പ്ലാസ്റ്റിക് കവർ കെട്ടിക്കൊടുക്കുക പിന്നീട് അത് ഉപയോഗിച്ച് മാറാൻ അടിക്കുക അപ്പോൾ വളരെ വേഗത്തിൽ വൃത്തിയാക്കുകയും ചൂലിൽ മാറാല പറ്റുകയുമില്ല. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.