This test should be done anyway : പ്രായം വർദ്ധിക്കും നമുക്ക് പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങളാണ് ഉണ്ടാകാറുള്ളത് ഓരോ ശാരീരിക പ്രശ്നങ്ങൾ സംഭവിക്കുമ്പോഴും ശരീരം അതിനുവേണ്ടി ലക്ഷണങ്ങൾ നമുക്ക് കാണിച്ചു തരാറുണ്ട് എന്നാൽ നമ്മൾ അതിനെ പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല ചിലപ്പോൾ എന്തെങ്കിലും അസുഖത്തിന്റെ ഭാഗമായി ചില ടെസ്റ്റുകൾ നടത്തുമ്പോൾ ആയിരിക്കും ശരീരത്തിലെ അസുഖങ്ങളെപ്പറ്റി നമ്മൾ ബോധവാന്മാരാകുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ മാസം ഇടവേളകളിൽ നമ്മൾ രക്തം പരിശോധിക്കാൻ ശരീരം മുഴുവൻ ചെയ്യേണ്ടതിന്റെയും ആവശ്യകത വളരെ ഏറെയാണ് ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും.
അത്തരത്തിൽ ജീവിതശൈലി രോഗങ്ങളിൽ ഇന്ന് കൂടുതൽ ആളുകൾക്ക് കാണുന്നതാണ് കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നത്. കൊളസ്ട്രോൾ എന്നെ കേൾക്കുമ്പോൾ ആളുകൾക്ക് പേടിയാണ് പക്ഷേ നമ്മുടെ ശരീരത്തിന്റെ ആവശ്യമായിട്ടുള്ള ഒരു കാര്യമാണ് കൊളസ്ട്രോൾ. ഹോർമോണല്പാദനത്തിനും കോശങ്ങളുടെ വളർച്ചയ്ക്കും ഓരോ അവയവങ്ങളുടെ പ്രവർത്തനങ്ങൾക്കും എല്ലാം ആവശ്യമാണ്. മുക്കാൽ ഭാഗം കൊളസ്ട്രോള് നമ്മുടെ ശരീരം തന്നെ ഉത്പാദിപ്പിക്കുന്നുണ്ട് .
അതിനുപുറമേയാണ് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നുമെല്ലാം ലഭിക്കുന്നത്. ഇത് ഒരു പരിധിയിൽ കൂടുമ്പോൾ ആയിരിക്കും നമ്മുടെ രക്ത ധമനികളിൽ എല്ലാം തന്നെ അടിഞ്ഞുകൂടി ബ്ലോക്കുകളും ഒറ്റ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നത്. കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ എത്രത്തോളം ഉണ്ട് എന്ന് ടെസ്റ്റ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യം രാത്രി ഭക്ഷണം കുറച്ച് നേരത്തെ കഴിച്ച് ഒൻപത് മുതൽ പന്ത്രണ്ട് മണിക്കൂർ നേരത്തേക്ക് ഭക്ഷണം കഴിക്കാതെ ഇരിക്കേണ്ടതാണ് .
ശേഷം ചായ കാപ്പി എന്നിവ കഴിച്ചു ചെയ്യാൻ പാടില്ല അതുപോലെ മദ്യപാനം പുകവലി എന്നിവ ഉള്ളവർ അതിനു ശേഷം ടെസ്റ്റ് ചെയ്യാൻ പാടില്ല. അതിനെല്ലാം മുൻപ് തന്നെ ടെസ്റ്റ് ചെയ്യേണ്ടതാണ്. 250നും 300നും മുകളിൽ കൊളസ്ട്രോളിന്റെ അളവ് നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് ചികിത്സിച്ച് മാറ്റേണ്ട ഒരു അവസ്ഥ തന്നെയാണ്. അതുകൊണ്ടുതന്നെ എച്ച്ഡിഎലിന്റെ അളവും എൽഡിഎഫ് അളവ് കൃത്യമാണോ എന്ന് പരിശോധിച്ചു ചികിത്സിച്ച് മാറ്റേണ്ടതാണെങ്കിൽ ചികിത്സിച്ച് മാറ്റുക തന്നെ വേണം ഇല്ലെങ്കിൽ ഗുരുതരമായിട്ടുള്ള അവസ്ഥകളിലേക്ക് വഴിമാറും.
One thought on “30 വയസ്സ് കഴിഞ്ഞവർ ഈ ടെസ്റ്റ് എന്തായാലും ചെയ്തിരിക്കണം. ഡോക്ടർ പറയുന്നത് കേൾക്കൂ. | This test should be done anyway”