ശിവ ഭഗവാന് ഈ വഴിപാട് നടത്തിയാൽ നിങ്ങളുടെ ഏത് ആഗ്രഹവും നടക്കും…

സകല ചരാചരങ്ങളുടെയും നാഥനാണ് ശിവഭഗവാൻ. ഭഗവാന്റെ അനുഗ്രഹത്തിന്റെ ഒരു കണിക നമ്മുടെ മേൽ വന്നു പതിച്ചാൽ നമ്മുടെ ജീവിതം തന്നെ മാറിമറിയും, ആഗ്രഹങ്ങളെല്ലാം സഫലമാകും, നമ്മുടെ ജീവിതം സ്വർഗ്ഗതുല്യമായി മാറും. ശിവ ഭഗവാന് ഈ വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ നിങ്ങളുടെ ഏത് ആഗ്രഹവും പൂവണിയും. അത്രയധികം ശക്തിയുള്ള ഏതൊരു സാധാരണക്കാരനും ചെയ്യാൻ സാധിക്കുന്ന ഒരു വഴിപാടിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ഭഗവാനോടുള്ള അടിയുറച്ച വിശ്വാസത്തോടുകൂടി ഈ വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ നിങ്ങളുടെ ആഗ്രഹം എത്ര വലുതാണെങ്കിലും ലോകത്തുള്ള മുഴുവൻ ശക്തികളും അതിനെതിരെ നിൽക്കുന്നതാണെങ്കിലും അത് നടന്ന് കിട്ടുന്നതായിരിക്കും. ഒരു മാസത്തിലെ പ്രദോഷ ദിവസം എന്നാണെന്ന് നോക്കി ആ ദിവസം വേണം ഈ വഴിപാട് ആരംഭിക്കുവാൻ.

പ്രദോഷ ദിവസം അമ്പലത്തിൽ പോയി ഭഗവാനെ കണ്ടു തൊഴുകാം എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. രാവിലെ അമ്പലത്തിലേക്ക് പോകുമ്പോൾ ഉഗ്രസൂക്ത പുഷ്പാഞ്ജലി നടത്തുക അന്നേദിവസം വൈകിട്ട് അമ്പലത്തിൽ പോയി ഭഗവാനെ കണ്ടു തൊഴുക. കുടുംബത്തിൻറെ പേരിലാണ് ഈ വഴിപാട് ചെയ്യുന്നതെങ്കിൽ ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേരിൽ രസീത് ആക്കുക.

വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നാട്ടിലെ അവരുടെ ബന്ധുക്കളെ കൊണ്ട് ഈ വഴിപാട് ചെയ്യിക്കാവുന്നതാണ്. പ്രദോഷം കഴിഞ്ഞു വരുന്ന അടുത്ത തിങ്കളാഴ്ച ക്ഷേത്രത്തിലേക്ക് പോവുക. അന്നേദിവസം ഭഗവാന് ഒരു കൂവള മാല കൂടി വാങ്ങിക്കൊണ്ടു പോകണം. അന്നേ ദിവസം തന്നെ ഭഗവാന് ഒരു ജലധാര കൂടി കഴിക്കണം. ഈ രണ്ടു വഴിപാടുകളും ചെയ്തതിന്റെ അടുത്ത ദിവസങ്ങളിലായി ദേവി ക്ഷേത്രത്തിൽ പോയി തൊഴുക. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.