ഹൃദയാഘാതം ഉണ്ടായാൽ ഈ ഇല മണപ്പിച്ചാൽ മതി, മരണത്തിൽ നിന്ന് ഒഴിവാക്കാം..

നാട്ടിൻപുറങ്ങളിൽ സാധാരണമായി കാണുന്ന ഒരു സസ്യമാണ് അയ്യപ്പന. ഇതിന് അധികം പരിചരണമോ ശ്രദ്ധയോ ആവശ്യമില്ല. നാഗ വെറ്റില, ശിവമൂലി എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. രണ്ടുതരത്തിൽ ഈ സസ്യം കാണപ്പെടുന്നു ചുവന്ന പൂക്കളോട് കൂടിയതും, പിങ്ക് പൂക്കളോട് കൂടിയതും. ഇതിൻറെ ഇലയുടെ രുചി ചെറിയ രീതിയിൽ എരിവും കൈപ്പും ചേർന്നതാണ്. ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ മാറുന്നതിന് ഏറ്റവും നല്ലൊരു പരിഹാരം കൂടിയാണിത്.

പുറമേയുള്ള മുറിവുകൾ, കാലപ്പഴക്കമുള്ള മുറിവുകൾ, പ്രമേഹ രോഗികളുടെ ഉണങ്ങാൻ താമസിക്കുന്ന മുറിവുകൾ, ആയുധം കൊണ്ടുള്ള മുറിവുകൾ എന്നീ പ്രശ്നങ്ങൾക്ക് ഇതിൻറെ 3 ഇലകൾ കൈവെള്ളയിൽ ഞെരടി നീര് ഇറ്റിക്കുകയും അതിനോടൊപ്പം ഇലകൾ ചതച്ച് മുറിയിൽ വച്ച് കെട്ടുകയും ചെയ്താൽ പെട്ടെന്ന് തന്നെ മുറികൾ മാറുകയും അണുവിമുക്തമാവുകയും ചെയ്യുന്നു.

ഇതിൻറെ 2 ഇലകൾ എടുത്തു ചവച്ചരച്ച് ഏഴു ദിവസം കഴിക്കുക ദഹനം ശരിയായി നടക്കുന്നതിനും ചെറുകുടലിന് അകത്തുള്ള ബാക്ടീരിയകൾ ധാരാളം ഉണ്ടായിരിക്കുകയും ചെയ്താൽ ഒരു പരിധിവരെ വായ്പുണ്ണ് വരുന്നതിൽ നിന്ന് തടയാൻ സാധിക്കും. ചില വിഷ പ്രാണികൾ കടിക്കുകയോ ദേഹത്ത് അരിക്കുകയോ ചെയ്താൽ ഉണ്ടാകുന്ന ചൊറിച്ചിലുകൾ പൂർണമായും അകറ്റുന്നതിന് അയ്യപ്പനയുടെ ഇലകൾ ഞെരടി അതിൻറെ നേരിടുത്ത് ഈ ഭാഗങ്ങളിൽ പുരട്ടിയാൽ മതിയാകും.

ഹൃദയാഘാതം മൂലം ബോധം പോകുന്ന അവസ്ഥയിൽ പ്രാഥമിക ശുശ്രൂഷ എന്ന നിലയ്ക്ക് പെട്ടെന്ന് ലഭിക്കാൻ ഉണ്ടെങ്കിൽ അയ്യപ്പനയുടെ ഇലകൾ എടുത്ത് ഞെരടി മണപ്പിക്കുന്നത് അബോധാവസ്ഥയിൽ നിന്ന് ഉണരുന്നതിന് സഹായകമാകുന്നു. മൂലക്കുരുവിനുള്ള നല്ലൊരു പരിഹാരം മാർഗ്ഗം കൂടിയാണിത്. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും അറിയുന്നതിനായി വീഡിയോ കാണുക.