പല്ല് വെട്ടി തിളങ്ങാൻ ഇതുമാത്രം ചെയ്താൽ മതി…. 100% റിസൾട്ട്‌

പല്ലുകളുടെ ആരോഗ്യവും സൗന്ദര്യവും വളരെ പ്രാധാന്യമുള്ളത് തന്നെ.ശക്തവും ആരോഗ്യകരവുമായ പല്ലുകൾ ഉറപ്പാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണ്. ചർമ്മസംരക്ഷണത്തിന് എന്നപോലെതന്നെ പല്ലുകൾക്കും സംരക്ഷണം ആവശ്യമാണ്. ആരോഗ്യമുള്ള പല്ലുകൾ ഉണ്ടെങ്കിൽ മാത്രമേ . ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ സാധിക്കുകയുള്ളൂ അതിലൂടെ ദഹനത്തെ ആരോഗ്യകരമാക്കാം .

സ്വയം സുഖപ്പെടുത്താൻ കഴിവില്ലാത്ത ഒരേ ഒരു ശരീരഭാഗം പല്ലുകളാണ്. പല്ലുകൾ ആരോഗ്യത്തോടെ സൂക്ഷിക്കാൻ ദിവസേനയുള്ള ബ്രഷിംഗ് മാത്രം പോരാ. പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കേണ്ടതായിട്ടുഡ്.വിവിധ ഘടകങ്ങൾ പല്ലുകളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. നഖം കടിക്കുന്നത് പല്ലുകൾക്ക് കേടുപാടുകൾ ഉണ്ടാക്കുന്നു. ദേഷ്യം വരുമ്പോൾ പല്ല് കടിക്കുന്നതും പല്ലിന് ബാധിക്കുന്നു പല്ല് പരുക്കനായി തേക്കുന്നത്.

മിക്കവരുടെയും ശീലമാണ് ഇത് പൊട്ടൽ, വീക്കംഎന്നിവ ഉണ്ടാക്കുന്നു. അടുക്കളയിൽ സുലഭമായി ലഭ്യമാവുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് പല്ലിൻറെ തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കാവുന്നതാണ്. വിപണിയിൽ ലഭ്യമാകുന്ന രാസവസ്തുക്കൾ ഉപയോഗിച്ചുള്ള പദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. പല്ലുവേദന മോണ രോഗങ്ങൾ വായനാറ്റം പല്ലുകളിലെ കറകൾ എന്നിവ പരിഹരിക്കുന്നതിന് പ്രകൃതിദത്തമായ രീതിയാണ് ഏറ്റവും നല്ലത്. രാവിലെയും രാത്രിയും പല്ലുകൾ വൃത്തിയായി ബ്രഷ് ചെയ്യേണ്ടത് നിർബന്ധമാണ്.

നാവിൻറെ ശുചിത്വവും അത്യാവശ്യം ആണ്. തക്കാളിയും ബേക്കിംഗ് സോഡയും ഉപയോഗിച്ച് പല്ലുകൾക്ക് വെളുത്തനിറവും തിളക്കവും ഉണ്ടാക്കാം. തക്കാളിയുടെ നീരും ബേക്കിംഗ് പൗഡറും സമമെടുത്ത് ബ്രഷ് ചെയ്യുന്നത് പല്ലിൻറെ തിളക്കം വർദ്ധിപ്പിക്കുന്നു. അടുത്ത ഒരു ടിപ്പാണ് നെല്ലിക്കാപ്പൊടിയും ഉപ്പും മിക്സ് ചെയ്തു അത് ഉപയോഗിച്ച് ബ്രഷ് ചെയ്യുന്നതും പല്ലിന്റെ മഞ്ഞ നിറമൊക്കെ പോയി വെളുക്കാൻ സഹായിക്കും ഇത് എങ്ങനെ ചെയ്യണം എന്ന് അറിയുന്നതിനായി വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *