ഈ രോഗം മാറുന്നതിന് ഇങ്ങനെ ചെയ്താൽ മതി….

ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രാശയത്തിലെ കല്ല്. ഈ രോഗാവസ്ഥ വളരെ വേദനാജനകമാണ്. അതികഠിനമായ വേദന ചിലരിൽ പ്രസവ വേദനയെക്കാൾ രൂക്ഷമാണ്. കാൽസ്യം യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും സംഘലനമാണ് വൃക്കയിൽ കല്ലുകൾ ആയി ഉൾപ്പെടുന്നത്.

അമിതവണ്ണം, നിർജലീകരണം എന്നിവയാണ് പ്രധാനപ്പെട്ട രണ്ട് കാരണങ്ങൾ. ശരീരത്തിന് ആവശ്യമായ ജലം ഇല്ലാതിരിക്കുമ്പോൾ മൂത്രം സാന്ദ്രമാവുകയും ചില ധാതുക്കളുടെ അളവ് വർദ്ധിച്ച് അത് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നു. കല്ലുകൾ പല വ്യത്യസ്ത വലിപ്പത്തിലുള്ളതായിരിക്കും. പുറം വേദന, ഇരു വശങ്ങളിലും കഠിനമായ വേദന അനുഭവപ്പെടുന്നു.

മൂത്രത്തിന് പിങ്ക് ചുവപ്പ് തവിട്ട് എന്നീ നിറങ്ങൾ ഉണ്ടാവുന്നു. അടിവയറ്റിൽ കടുത്ത വേദന ഓക്കാനം ഛർദി എന്നിവ ഈ രോഗമുള്ളവരിൽ കണ്ടുവരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. ശരീരത്തിലെ വിഷാംശമായ വസ്തുക്കളെ നീക്കം ചെയ്യുന്ന പ്രവർത്തിയാണ് വൃക്ക ചെയ്യുന്നത്. ശരീരത്തിൽ വിഷാംശമുള്ള വസ്തുക്കൾ നിറയുന്നതിന് മുൻപ് തന്നെ അത് വെള്ളത്തിലൂടെ പുറന്തള്ളാൻ ഉള്ള പ്രവർത്തി വൃക്ക ചെയ്യുന്നുണ്ട്. എന്നാൽ ശരീരത്തിൽ ജലാംശം കുറയുകയാണെങ്കിൽ ഇത് പ്രതികൂലമായി ബാധിക്കുന്നു.

വെള്ളം, മാതളനാരങ്ങ, മുളപ്പിച്ച ഗോതമ്പ് , നാരുകൾ അടങ്ങിയ ഭക്ഷണസാധനങ്ങൾ എന്നിങ്ങനെ പല കാരണങ്ങളും ഉണ്ടാവാം. രോഗം വരുന്നതിനു മുന്നേ അത് വരാതിരിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ ചെയ്യേണ്ടതുണ്ട്. രോഗം വരാതിരിക്കാനായി നമുക്ക് ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ഈ രോഗം തുടരുകയാണെങ്കിൽ അത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. കൂടുതലായി അറിയാനും മനസ്സിലാക്കാനുമായി വീഡിയോ മുഴുവനായും കാണുക..

Leave a Reply

Your email address will not be published. Required fields are marked *